ഇടതു പുരോഗമന മതേതര മലയാളി കൂട്ടായ്മ കൈരളി പ്രോഗ്രസ്സിവ് ഫോറം സ്വിറ്റ്സർലൻഡിൽ രൂപീകരിച്ചു

കൈരളി പ്രോഗ്രസ്സിവ് ഫോറം സ്വിറ്റസർലന്റിന്റെ പ്രഥമ യോഗം 30- 11- 2019 ൽ സൂറിച്ചിലെ എഗ്ഗിൽ ചേർന്നു . ശ്രീ ജോയ് പറമ്പേട്ട് അധ്യക്ഷനായ യോഗത്തിൽ ഒരു ശതകത്തിനുമപ്പുറം മലയാളിയുടെ ദേശീയബോധത്തെയും, പോരാട്ടവീറിനെയും സ്വിറ്റസർലണ്ടിലും ജർമനിയിലും അനുഭവവേദ്യമാക്കിയ ചെമ്പകരാമൻപിള്ളയുടെ ചരിത്രത്തിലൂടെ ആണ് അദ്ദേഹം തന്റെ അധ്യക്ഷപ്രസംഗം തുടങ്ങിയത്, പിന്നീട് സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിച്ചു. സ്വിറ്റസർലണ്ടിൽ വിജയകരമായി നടപ്പാക്കി കൊണ്ടിരിക്കുന്ന സാമൂഹ്യ പരിഷ്കരണങ്ങൾ കേരളത്തിലും എത്തിക്കേണ്ടതിനെ കുറിച്ച് അദ്ദേഹം വിവരിച്ചു ഈ നല്ല കാര്യങ്ങൾ നാട്ടിൽ … Continue reading ഇടതു പുരോഗമന മതേതര മലയാളി കൂട്ടായ്മ കൈരളി പ്രോഗ്രസ്സിവ് ഫോറം സ്വിറ്റ്സർലൻഡിൽ രൂപീകരിച്ചു