ശ്രീ ദേവസിക്കുട്ടി കാവുങ്ങലിന്റെ പ്രിയ ഭാര്യ അങ്കമാലി ,മഞ്ഞപ്ര അന്നു ദേവസ്സി (75 ) ഇന്ന് രാവിലെ നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു ..സൂറിച്ചിൽ താമസിക്കുന്ന ശ്രീ സെബാസ്റ്റിയൻ ,കാവുങ്ങലിന്റെയും ,വിയന്നയിൽ താമസിക്കുന്ന സോജി പെരേപ്പാടന്റെയും ,വിയന്നയിൽ ജോലി ചെയ്‌തിരുന്ന ജോയി കാവുങ്ങലിന്റെയും ,നാട്ടിൽ താമസിക്കുന്ന സോഫി തടത്തിലിന്റെയും മാതാവാണ് പരേത .. -ബീനാ കാവുങ്ങൽ ,സൂറിച് , നിക്ക്സൺ പെരേപ്പാടൻ ,വിയന്ന , ജോണി തടത്തിൽ ,ജോളി കാവുങ്ങൽ എന്നിവർ പരേതയുടെ മരുമക്കളാണ് ..
സംസ്കാര കർമ്മങ്ങൾ പിന്നീട് അങ്കമാലി ,മഞ്ഞപ്ര സെൻറ് സെബാസ്റ്റ്യൻ ഫൊറാനാ പള്ളിയിലെ കുടുംബകല്ലറയിൽ നടത്തപെടുന്നതാണ് ..
സ്വിറ്റസർലണ്ടിലെയും ,വിയന്നയിലെയും വിവിധ സാംസ്‌കാരിക ,സാമൂഹിക സംഘടനകൾ പരേതയുടെ വിയോഗത്തിൽ അനുശോചനമറിയുക്കുകയും ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്‌തു ..