Pravasi Switzerland

തോമസ് ആന്റണി മാളിയേക്കൽ ,നിര്യാതനായി. സൂറിച് നിവാസി  തോമസ് മാളിയേക്കലിന്റെ പിതാവാണ് പരേതൻ 

മാളിയേക്കൽ തോമസ് ആന്റണി 88 വയസ്സ് കൊരട്ടി. തിരുമുടിക്കുന്ന് ഇന്ന് വൈകിട്ട് നിര്യാതനായി. മൃതസംസ്കാരം നാളെ (2-06-2020) രാവിലെ പത്തുമണിക്ക് ചെറുപുഷ്പം ദേവാലയത്തിൽ. 


ഭാര്യ അന്നംകുട്ടി എടശ്ശേരി കുടുംബാംഗം. മക്കൾ റോസിലി, തോമസ്, മേരി, ഷൈജി, ബിജി.( സ്വിറ്റ്സർലൻഡ്)  ലില്ലി റിട്ടേർഡ് ഹെഡ് നേഴ്സ്, മരുമക്കൾ ജേക്കബ്, സോഫി, ടോമി, വിൻസന്റ്, ഷിജി( സ്വിറ്റ്സർലാൻഡ്). ജോണി ( ബിസിനസ്)