സ്വിറ്റ്സർലൻഡ് – ടെസ്സിനിൽ താമസമാക്കിയിരുന്ന ജെറോം പറക്കൽന്റെ ഭാര്യ മേരി പാറക്കൽ 73 വയസ്സ് ഇന്ന് ഉച്ച കഴിഞ്ഞു മൂന്നുമണിക്ക് നാട്ടിൽ നിര്യാതയായി. അസുഖങ്ങൾ മൂലം കുറച്ചുവർഷങ്ങളായി നാട്ടിൽ ചികിത്സയിലായിരുന്നു .
മക്കൾ: വിനോദ് ,വിനീഷ് (സ്വിറ്റ്സർലൻ്റ്) മരുമക്കൾ: ജൂസി, വിനോദ് സ്വിറ്റ്സർലൻ്റ്) . സൂറിച് നിവാസി സെബാസ്റ്റിയൻ പാറക്കലിന്റെ സഹോദര ഭാര്യയാണ് പരേത .നീലീശ്വരം ആട്ടോക്കാരൻ കുടുംബാംഗമാണ് പരേത .മൃതസംസ്കാരം നാളെ തിങ്കളാഴ്ച 19-05-2021 , 9 30 ന് പെരുമ്പാവൂർ ,വല്ലം സെന്റ് തെരേസാസ് ഫെറോനാ പള്ളിയിലെ കുടുംബക്കല്ലറയിൽ .
പരേതയുടെ വിയോഗത്തിൽ വിവിധ സാമൂഹിക ,സാംസ്‌കാരിക സംഘടനകൾ ആദരാഞ്ജലികൾ അർപ്പിച്ചു .
ബെല്ലിൻസോണാ കാത്തലിക് കമ്മ്യൂണിറ്റി പരേതയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു പരേതയോടുള്ള ആദരസൂചകമായി ഏപ്രിൽ ഇരുപത്തിയഞ്ചാം തിയതി അഞ്ചരക്ക് Chiesa San Giobbe, Giubiasco ദേവാലയത്തിൽ ദിവ്യബലി ഉണ്ടായിരിക്കുന്നതാണന്നു ഫാദർ ബിനോയ് അറിയിച്ചു ..