കോതമംഗലം ,നെല്ലിമറ്റത്ത് ശ്രീ ചാക്കോ പിട്ടാപ്പള്ളിൽ ഇന്ന് നവംബർ ആറാം തിയതി നിര്യാതനായി .സൂറിച്ചിൽ താമസിക്കുന്ന ശ്രീ ബെന്നി പിട്ടാപ്പള്ളിയുടെ പിതാവാണ് പരേതൻ . സംസ്കാരകർമ്മങ്ങൾ പിന്നീട് ..
സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകൾ കുടുംബത്തിനായി പ്രാർത്ഥിക്കുകയും ,പരേതന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു ..