സ്വിറ്റ്സർലൻഡ് :അപ്പൻസെൽ , Teufen നിവാസി ലാലി അടത്തലയുടെ Wife of Shaji Adathala,president of Light in Life.).സഹോദരീ ഭർത്താവ് ബേബി കീനാൻഞ്ചേരി (65 വയസ്സ്) നിര്യാതനായി.. കുടുംബസമേതം റോമിലായിരുന്നു .ഭാര്യ സിസിലി (നേഴ്സ്) റോമിൽ വർക്ക് ചെയ്യുന്നു.അങ്കമാലി കാലടി നടുവട്ടം സ്വദേശിയാണ് പരേതൻ . സംസ്കാരകർമ്മങ്ങൾ പിന്നീട് .
Related News
ചങ്ങാതിക്കൂട്ടത്തിന്റെ മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ എന്ന പുസ്തകം പ്രശസ്ത സാഹിത്യകാരൻ ശ്രീ. സക്കറിയ പ്രകാശനം ചെയ്തു.
എഴുപത് എൺപത് കാലഘട്ടങ്ങളിൽ നാട്ടിൻപുറത്തെ ചുറ്റുവട്ടത്തുള്ളവർ ഒത്തുകൂടി, സന്തോഷത്തോടെ ചിലവിട്ട സായാഹ്ന വെടിവട്ട സദസ്സുപോലെ, മാതൃഭാഷാസ്നേഹത്തിന്റെ അമ്മിഞ്ഞപ്പാൽ മധുരം ഇന്നും മനസ്സിൽ കാത്തു സൂക്ഷിക്കുന്ന സ്വിറ്റ്സർലാന്റിലെ ഒരു ചെറുകൂട്ടമായ ചങ്ങാതിക്കൂട്ടത്തിലെ പത്ത് പേർ ചേർന്ന് എഴുതിയ ഓർമ്മകളുടെ പുസ്തകമാണ് “മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ.. ഈ കഥാസംഹാരത്തിന്റെ പ്രകാശനം കഴിഞ്ഞ ഇരുപത്തിയഞ്ചിന് പ്രശസ്ത സാഹിത്യകാരൻ ശ്രീ സക്കറിയ ഓൺലൈനിൽ വഴി നിർവഹിച്ചു ..ഈ പുസ്തകത്തിന് അവതാരിക എഴുതിയത് പ്രശസ്ത സാമൂഹിക ചിന്തകൻ ശ്രീ.സുനിൽ പി. ഇളയിടം ആണ്. സ്വിസ് […]
സൂറിച് നിവാസി ശ്രീ സെബാസ്റ്റിയൻ കാവുങ്ങലിന്റെ പ്രിയ മാതാവ് അന്നു ദേവസ്സി ,മഞ്ഞപ്ര ഇന്ന് രാവിലെ നിര്യാതയായി ..
ശ്രീ ദേവസിക്കുട്ടി കാവുങ്ങലിന്റെ പ്രിയ ഭാര്യ അങ്കമാലി ,മഞ്ഞപ്ര അന്നു ദേവസ്സി (75 ) ഇന്ന് രാവിലെ നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു ..സൂറിച്ചിൽ താമസിക്കുന്ന ശ്രീ സെബാസ്റ്റിയൻ ,കാവുങ്ങലിന്റെയും ,വിയന്നയിൽ താമസിക്കുന്ന സോജി പെരേപ്പാടന്റെയും ,വിയന്നയിൽ ജോലി ചെയ്തിരുന്ന ജോയി കാവുങ്ങലിന്റെയും ,നാട്ടിൽ താമസിക്കുന്ന സോഫി തടത്തിലിന്റെയും മാതാവാണ് പരേത .. -ബീനാ കാവുങ്ങൽ ,സൂറിച് , നിക്ക്സൺ പെരേപ്പാടൻ ,വിയന്ന , ജോണി തടത്തിൽ ,ജോളി കാവുങ്ങൽ എന്നിവർ പരേതയുടെ മരുമക്കളാണ് .. സംസ്കാര […]
മുസരിസ് ബോട്ട് യാത്രയും, പള്ളിപ്പുറത്തെ മഞ്ഞുമാതാവിന്റെ പള്ളിയും – TOM KULAGARA
സ്വാഗതപാനീയം, കുശാലായ ഉച്ചഭക്ഷണം, നാലുമണിക്കുള്ള കാപ്പി കടി, മ്യൂസിങ്ങളിലെ പ്രവേശന ഫീസ്, യാത്രയിൽ ഉടനീളം ഗൈഡ് എന്നിവ അടങ്ങിയ പാക്കേജാണ് ഞങ്ങൾ മുസരിസ് വിനോദയാത്രക്കായ് തെരഞ്ഞെടുത്തത്. ഈ യാത്രയുടെ ആരംഭവും അവസാനവും ഒന്നുകിൽ വടക്കൻ പറവൂർ ജെട്ടിയിൽ നിന്നോ അല്ലെങ്കിൽ കോട്ടപ്പുറം ജെട്ടിയിൽ നിന്നോ ആകാം. ഏത് ജെട്ടിയിൽ നിന്ന് യാത്ര ആരംഭിക്കണമെന്നത് സഞ്ചാരികളുടെ ഇഷ്ടം. ഈ യാത്രയിലെ രസകരമായ പല കാഴ്ചകളും ഇതിനു മുൻപേ പലഭാഗങ്ങളായി പങ്കുവച്ചിരുന്നു. പെരിയാറിന്റെ അഴിമുഖവും, കോട്ടപ്പുറംകോട്ടയും, സഹോദരൻ അയ്യപ്പൻ സ്മാരകവും […]