Movies

മൊഹബ്ബത്തില്‍ കുഞ്ഞബ്‌ദുള്ള ഓഗസ്റ്റ് 15-ന് പ്രദര്‍ശനത്തിന് എത്തും

ഇന്ദ്രന്‍സ്, ബാലു എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രമാണ് മൊഹബ്ബത്തില്‍ കുഞ്ഞബ്‌ദുള്ള. ചിത്രം ഓഗസ്റ്റ് 15-ന് പ്രദര്‍ശനത്തിന് എത്തും . ഷാനു സമദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേനസീര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

രഞ്ജി പണിക്കര്‍ , ലാല്‍ ജോസ്, നോമ്ബി, പ്രേംകുമാര്‍ , ശ്രീജിത്ത് രവി, ഇടവേള ബാബു, കൊച്ചു പ്രേമന്‍, ജെന്‍സണ്‍ ജോസ്, ബിനു അടിമാലി, ഉല്ലാസ് പന്തളം, അമര്‍ദേവ് , ദേവരാജ് , രാജേഷ് പരവൂര്‍ , സി.വി. ദേവ് , സുര്‍ജിത്ത് ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.