ബഹ്‌റൈന്‍ : ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തു. മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും റോഡില്‍ വെള്ളക്കെട്ടും രൂപപ്പെട്ടു .
ഇന്നും മഴക്ക് സാധ്യതയുള്ളതായും മൂടിക്കെട്ടിയ അന്തരീക്ഷമുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.