കേരളത്തില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉടനില്ലെന്ന് കേന്ദ്രം. ലോക്സഭയില്‍ കേന്ദ്ര ആരോഗ്യസഹമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Related News
കര്‍ണാടക സ്പീക്കര്‍ രമേശ് കുമാര്‍ രാജിവെച്ചു
കര്‍ണാടക സ്പീക്കര്‍ കെ.ആര്. രമേശ് കുമാര്‍ രാജി വെച്ചു. ബി.എസ് യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേടിയതിന് തൊട്ട് പിന്നാലെയാണ് സ്പീക്കറുടെ രാജി. കര്‍ണാടകയിലെ എം.എല്‍.എ മാരുടെ രാജിക്ക് പിന്നാലെ നടന്ന നാടകീയ സംഭവങ്ങളില്‍ പ്രധാനപങ്കുവഹിച്ചയാളാണ് സ്പീക്കര്‍. ഭരണഘടനക്ക് അനുസൃതമായി ജനങ്ങളെ വിശ്വാസത്തിലെടുത്താണ് താന്‍ പ്രവര്‍ത്തിച്ചതെന്നും രാജിക്ക് ശേഷം കെ.ആര് രമേഷ് കുമാര്‍ പറഞ്ഞു. ഇത്തരം നിര്‍ണായക രാഷ്ട്രീയ സന്ദര്‍ഭങ്ങളില്‍ സൂഷ്മതയോടെ മാത്രമേ തീരുമാനങ്ങളെടുക്കാനാകൂ. സ്പീക്കര്‍ സ്ഥാനത്തിന് അപകീര്‍ത്തികരമാകുന്ന തീരുമാനങ്ങളൊന്നുമെടുത്തിട്ടില്ലെന്നാണ് പ്രതീക്ഷയെന്നും രമേഷ് കുമാര്‍ പറഞ്ഞു. രാജിവെച്ച […]
പി.എസ്.സിക്ക് വിട്ട പല പൊതുമേഖല സ്ഥാപനങ്ങളിലും നിയമനം ഇപ്പോഴും പി.എസ്.സി വഴിയല്ല
പി.എസ്.സിക്ക് വിട്ട പല പൊതുമേഖല സ്ഥാപനങ്ങളിലും നിയമനം ഇപ്പോഴും പി.എസ്.സി വഴിയല്ല. നിയമന ചട്ടം ഇറങ്ങാത്തതാണ് കാരണം. പിന്‍വാതില്‍ നിയമനങ്ങള്‍ക്കായാണ് ചട്ടം ഇറക്കാത്തതെന്ന ആരോപണവും ശക്തമാണ്. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍,സഹകരണ സംഘങ്ങള്‍ എന്നിവയുടെ നിയമനം കാലകലങ്ങളായി പി.എസ്.സിക്ക് വിട്ടെങ്കിലും ഇപ്പോഴും നിയമനം പി.എസ്.സി വഴിയല്ല നടക്കുന്നത്. സംസ്ഥാന ബാംബൂ കോര്പ്പറേഷന്,കേരള ഓട്ടോമൈബൈല്സ് ലിമിറ്റഡ് തുടങ്ങി 11 സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങള്‍ നേരത്തതനെ പി.എസ്.സിക്ക് വിട്ടിരുന്നു. എന്നാല്‍ അന്തിമ നിയമനചട്ടം ഇറങ്ങാത്തതിനാല്‍ ഇപ്പോഴും നിയമനം പി.എസ്.സി മുഖേന നടക്കുന്നില്ല. സര്‍ക്കാറിനു […]
ശബരിമലയെ ബിസിനസ് കേന്ദ്രമാക്കാന്‍ നീക്കം; വനം വകുപ്പിനെതിരെ ദേവസ്വം ബോര്‍ഡ്
വനംവകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ശബരിമലയെ ബിസിനസ് കേന്ദ്രമാക്കാന്‍ വനംവകുപ്പ് ശ്രമിക്കുകയാണ്. ഭക്തര്‍ക്കായുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാതെ വനം വകുപ്പിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നു. ശബരിമല മാസ്റ്റര്‍ പ്ലാനിലുള്ള പദ്ധതികള്‍ക്ക് പോലും എതിര് നില്‍ക്കുകയാണെന്നും എ പത്മകുമാര്‍ ആരോപിച്ചു.