India

“കര്‍ഷകര്‍ ഭീകരവാദികള്‍”; കങ്കണയുടെ ട്വീറ്റുകള്‍ നീക്കം ചെയ്തു

ക്രിക്കറ്റ് താരം രോഹിത് ശർമയുടെ ട്വീറ്റിൽ കങ്കണ നടത്തിയ പ്രതികരണവും ട്വിറ്റർ നീക്കി

ക്രിക്കറ്റ് താരം രോഹിത് ശർമയുടെ ട്വീറ്റിൽ കങ്കണ നടത്തിയ പ്രതികരണവും ട്വിറ്റർ നീക്കി. എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ ഇന്ത്യ മറ്റേത് രാജ്യത്തേക്കാളും ശക്തമാകുമെന്നും പ്രശ്നത്തിന് പരിഹാരം കാണുകയാണ് ഇപ്പോഴത്തെ അനിവാര്യതയെന്നും രോഹിത് അഭിപ്രായപ്പെട്ടിരുന്നു. സമരം ചെയ്യുന്ന കർഷകർ ഭീകരവാദികളാെന്നും അവരെ നിങ്ങൾക്ക് പ്രിയപ്പെട്ടവരായി തോന്നുന്നുണ്ടോ എന്നുമായിരുന്നു കങ്കണ രോഹിത്തിന്റെ ട്വീറ്റിൽ പ്രതികരിച്ചത്. ഇന്ത്യയിലെ ക്രിക്കറ്റ് കളിക്കാരെ അലക്കുകാരന്റെ നായ എന്നും കങ്കണ വിശേഷിപ്പിച്ചു.