Skip to content
malayalees.ch
  • Religious
  • Europe
    • Switzerland
    • UK
  • Association
  • Pravasi
  • India
  • World
  • Health
  • Technology
  • Movies
  • Sports
  • Business
  • Social Media
  • Food
  • Auto
  • Our Talent
  • Cultural
  • Editorial Board
National

തൃണമൂൽ കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

Posted on February 28, 2023February 28, 2023 Author Tomy Thondamkuzhy Comments Off on തൃണമൂൽ കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ചൊവ്വാഴ്ചയാണ് തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്കർമാർ പാർട്ടി അക്കൗണ്ടിന്റെ ഡിസ്‌പ്ലേ ചിത്രം മാറ്റുകയും ‘യുഗ ലാബ്സ്’ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. അതേസമയം പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

ഹാക്കിംഗ് നടന്നെങ്കിലും അക്കൗണ്ടിൽ നിന്നും ഇതുവരെ പോസ്റ്റ് ഒന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല. റിപ്പോർട്ടുകളെ കുറിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. യുഎസ് ആസ്ഥാനമായുള്ള ഒരു ബ്ലോക്ക്ചെയിൻ ടെക്നോളജി കമ്പനിയാണ് യുഗ ലാബ്സ്.

Tagged hacked, Trinamool Congress, Twitter account
Tomy Thondamkuzhy
http://www.malayalees.ch

Related News

National

എൻറിക്ക ലെക്‌സി കേസ്; മത്സ്യത്തൊഴിലാളികൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകണമെന്ന് സുപ്രിംകോടതി

Posted on November 25, 2022November 25, 2022 Author Tomy Thondamkuzhy

ഇറ്റാലിയൻ എണ്ണക്കപ്പൽ എൻറിക്ക ലെക്സിയിലെ നാവികരുടെ വെടിയേറ്റു രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ച കേസിൽ സുപ്രിംകോടതിയുടെ സുപ്രധാന നിർദേശം. രണ്ട്‌ മത്സ്യത്തൊഴിലാളികളുടെ കുടംബത്തിനും 5 ലക്ഷം രൂപ നൽകണമെന്ന് സുപ്രിം കോടതി നിർദേശിച്ചു. മത്സ്യതൊഴിലാളികൾക്കും ഇറ്റലി നല്കിയ നഷ്ടപരിഹാരത്തിന്റെ വിഹിതത്തിന് അർഹതയുണ്ടെന്ന് കോടതി പറഞ്ഞു. ബോട്ടിൽ ഉണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയുടെയും മരണപ്പെട്ട ജോൺസന്റെയും ബന്ധുക്കൾക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്. ഇറ്റലി നൽകിയ നഷ്ടപരിഹാരതുകയിലെ ബോട്ടുടമയുടെ ഭാഗമായ രണ്ട് കോടിയിൽ നിന്ന് തങ്ങൾക്കും വിഹിതം കിട്ടണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ സമർപ്പിച്ച ഹർജിയിലാണ് […]

National

റെയ്‌ഡിനിടെ പോലീസുകാർ നവജാത ശിശുവിനെ ചവിട്ടി കൊന്നു; അന്വേഷണത്തിന് ഉത്തരവിട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി

Posted on March 23, 2023March 23, 2023 Author Tomy Thondamkuzhy

ജാർഖണ്ഡിൽ പോലീസ് റെയ്‌ഡിനിടെ നവജാത ശിശുവിനെ പൊലീസുകാർ ചവിട്ടി കൊലപ്പെടുത്തിയതായി ആരോപണം. ഇന്നലെ ജാർഖണ്ഡ് ഗിരിധിൽ കേസിന്റെ ഭാഗമായി പ്രതിയെ തെരഞ്ഞിറങ്ങിയ പൊലീസ് സംഘം നിലത്ത് ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് കൊല്ലപ്പെട്ടത്.  ബുധനാഴ്ച രാവിലെ ഗിരിധിലെ കോഷോടൊങ്ങോ ജില്ലയിലാണ് സംഭവം നടക്കുന്നത്. ഭൂഷൺ പാണ്ഡെ എന്ന പ്രതിയെ തെരഞ്ഞിറങ്ങിയതാണ് പൊലീസ്. ഇന്നലെ പുലർച്ചെയോടെ പൊലീസ് എത്തുമ്പോൾ അദ്ദേഹം ഓടി […]

India National

സമരം ശക്തമാക്കി കര്‍ഷകര്‍; റിലേ നിരാഹാര സമരം ഇന്ന് തുടങ്ങും

Posted on December 21, 2020December 21, 2020 Author Tomy Thondamkuzhy

കാർഷിക നിയമങ്ങള്‍ക്കെതിരായ സമരം ശക്തമാക്കി കർഷകർ. ഇന്ന് മുതല്‍ റിലെ നിരാഹാര സമരം. മഹാരാഷ്ട്രയിലെ കർഷകർ ഇന്ന് നാസിക്കില്‍ നിന്ന് ചലോ ഡല്‍ഹി യാത്ര ആരംഭിക്കും. അതേസമയം കർഷകരെ അടുത്ത ഘട്ട ചർച്ചക്ക് വിളിച്ച സർക്കാർ, സൌകര്യപ്രദമായ തിയ്യതി അറിയിക്കാന്‍ ആവശ്യപ്പെട്ടു. കൊടുംതണുപ്പില്‍ കർഷക സമരം 26 ദിവസം പിന്നിട്ടു. എല്ലാ സമര കേന്ദ്രങ്ങളിലും ഇന്ന് മുതല്‍ റിലെ നിരാഹാര സമരം ആരംഭിക്കും. കർഷക ദിവസായി ആചരിക്കുന്ന 23ന് ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കും. 25 മുതല്‍ […]

Post navigation

ഗുരുതര വീഴ്‌ച; ശബരിമലയില്‍ നടവരവായി ലഭിച്ച സ്വര്‍ണം സ്ട്രോങ് റൂമിലെത്താന്‍ വൈകി
പുൽവാമയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു, 2 ജവാന്മാർക്ക് പരുക്ക്

Latest News

  • ജർമനിയിൽ ഫെബ്രുവരി പതിനഞ്ചിനു നിര്യാതനായ ശ്രീ തങ്കച്ചൻ പുളിമൂട്ടിലിന്റെ സംസ്കാരകർമ്മങ്ങൾ വ്യാഴാഴ്ച (26.02.2026) ജർമനിയിൽ നടക്കുന്നതാണ്.
  • സൂറിച് ,ഗോസാവ് നിവാസി ശ്രീ ജോസ് പുതിയിടത്തിന്റെ മാതാവ് ശ്രീമതി ത്രേസിയാമ്മ തോമസ് നിര്യാതയായി .
  • കേളി സ്വിറ്റ്സർലൻഡ് ഒരുക്കുന്ന 21-ാമത് കേളി ഇന്റർനാഷണൽ കലാമേള – രജിസ്ട്രേഷൻ ആരംഭിച്ചു!
  • മലയാളം മിഷൻ സ്വിസ് ചാപ്റ്റർ – അക്ഷരകേളി പഠന ക്യാമ്പ് സംഘടിപ്പിച്ചു
  • സൂറിച് നിവാസി ശ്രീ സാൻ്റി പള്ളിക്കമാലിൻ്റെ പ്രിയ മാതാവ് അന്നക്കുട്ടി മാത്യു നിര്യാതയായി.

Latest News

  • സൂറിച് ,ഗോസാവ് നിവാസി ശ്രീ ജോസ് പുതിയിടത്തിന്റെ മാതാവ് ശ്രീമതി ത്രേസിയാമ്മ തോമസ് നിര്യാതയായി .
    Posted on January 31, 2026January 31, 2026 Author Tomy Thondamkuzhy Comments Off on സൂറിച് ,ഗോസാവ് നിവാസി ശ്രീ ജോസ് പുതിയിടത്തിന്റെ മാതാവ് ശ്രീമതി ത്രേസിയാമ്മ തോമസ് നിര്യാതയായി .
  • കേളി സ്വിറ്റ്സർലൻഡ് ഒരുക്കുന്ന 21-ാമത് കേളി ഇന്റർനാഷണൽ കലാമേള – രജിസ്ട്രേഷൻ ആരംഭിച്ചു!
    Posted on January 29, 2026January 29, 2026 Author Tomy Thondamkuzhy Comments Off on കേളി സ്വിറ്റ്സർലൻഡ് ഒരുക്കുന്ന 21-ാമത് കേളി ഇന്റർനാഷണൽ കലാമേള – രജിസ്ട്രേഷൻ ആരംഭിച്ചു!
  • മലയാളം മിഷൻ സ്വിസ് ചാപ്റ്റർ – അക്ഷരകേളി പഠന ക്യാമ്പ് സംഘടിപ്പിച്ചു
    Posted on January 29, 2026January 29, 2026 Author Tomy Thondamkuzhy Comments Off on മലയാളം മിഷൻ സ്വിസ് ചാപ്റ്റർ – അക്ഷരകേളി പഠന ക്യാമ്പ് സംഘടിപ്പിച്ചു

Categories

  • Association
  • Auto
  • Bollywood
  • Business
  • Cricket
  • Crime News
  • Cultural
  • Economy
  • Education
  • Entertainment
  • Europe
  • Fast Check
  • Food
  • Football
  • Gulf
  • HEAD LINES
  • Health
  • Hollywood
  • India
  • International
  • Kerala
  • Kollywood
  • Latest news
  • Local
  • Mollywood
  • Movies
  • Must Read
  • National
  • Our Talent
  • Pravasi
  • Religious
  • Rohit Sharma
  • rohit-sharma-bagged-new-record-on-century
  • SCIENCE
  • Social Media
  • Sports
  • Switzerland
  • Technology
  • Tollywood
  • Travel
  • UAE
  • UK
  • Uncategorized
  • Volley Ball
  • Weather
  • World
Association Europe Pravasi Switzerland

ജർമനിയിൽ ഫെബ്രുവരി പതിനഞ്ചിനു നിര്യാതനായ ശ്രീ തങ്കച്ചൻ പുളിമൂട്ടിലിന്റെ സംസ്കാരകർമ്മങ്ങൾ വ്യാഴാഴ്ച (26.02.2026) ജർമനിയിൽ നടക്കുന്നതാണ്.

Posted on February 24, 2026February 24, 2026 Author Tomy Thondamkuzhy Comments Off on ജർമനിയിൽ ഫെബ്രുവരി പതിനഞ്ചിനു നിര്യാതനായ ശ്രീ തങ്കച്ചൻ പുളിമൂട്ടിലിന്റെ സംസ്കാരകർമ്മങ്ങൾ വ്യാഴാഴ്ച (26.02.2026) ജർമനിയിൽ നടക്കുന്നതാണ്.

സൂറിച് നിവാസി ശ്രീ ടോം പുളിമൂട്ടിലിന്റെ പിതാവും ,ബാസൽ നിവാസി ശ്രീ ലൂയിസ് ഫിലിപ്പ് ഇരുപതിന്റെ ഭാര്യ സഹോദരി ഫിലോമിനയുടെ ഭർത്താവാണ് പരേതനായ ശ്രീ തങ്കച്ചൻ പുളിമൂട്ടിൽ ,74 വയസ്സ് ശ്രീ തങ്കച്ചൻ പുളിമൂട്ടിൽ 1970 കളിൽ ആദ്യഘട്ടം ജർമൻയിൽ കുടിയേറിയതും വർഷങ്ങൾ ആയി M.D.T. (Malayali Deutsch Treffen) Baden Würtenberg ലെ Executive Committee Member കൂടി ആയിരുന്നു. സംസ്കാരകർമ്മങ്ങൾ 26.02.2026നെ Karlsruhe, ജർമനിയിൽ നടക്കുന്നതാണ് ബന്ധുക്കൾ: Kalluvettamkuzhiyil Family:Jose, Ancy, Jerome, Jeannine […]

സൂറിച് ,ഗോസാവ് നിവാസി ശ്രീ ജോസ് പുതിയിടത്തിന്റെ മാതാവ് ശ്രീമതി ത്രേസിയാമ്മ തോമസ് നിര്യാതയായി .

Posted on January 31, 2026January 31, 2026 Author Tomy Thondamkuzhy Comments Off on സൂറിച് ,ഗോസാവ് നിവാസി ശ്രീ ജോസ് പുതിയിടത്തിന്റെ മാതാവ് ശ്രീമതി ത്രേസിയാമ്മ തോമസ് നിര്യാതയായി .

കേളി സ്വിറ്റ്സർലൻഡ് ഒരുക്കുന്ന 21-ാമത് കേളി ഇന്റർനാഷണൽ കലാമേള – രജിസ്ട്രേഷൻ ആരംഭിച്ചു!

Posted on January 29, 2026January 29, 2026 Author Tomy Thondamkuzhy Comments Off on കേളി സ്വിറ്റ്സർലൻഡ് ഒരുക്കുന്ന 21-ാമത് കേളി ഇന്റർനാഷണൽ കലാമേള – രജിസ്ട്രേഷൻ ആരംഭിച്ചു!

മലയാളം മിഷൻ സ്വിസ് ചാപ്റ്റർ – അക്ഷരകേളി പഠന ക്യാമ്പ് സംഘടിപ്പിച്ചു

Posted on January 29, 2026January 29, 2026 Author Tomy Thondamkuzhy Comments Off on മലയാളം മിഷൻ സ്വിസ് ചാപ്റ്റർ – അക്ഷരകേളി പഠന ക്യാമ്പ് സംഘടിപ്പിച്ചു
  • Home
  • Association
  • Pravasi
  • Europe
  • India
  • Movies
  • Our Talent
  • Religious
  • World
  • Editorial Board
  • Auto
  • Business
  • Cultural
  • Food
  • Health
  • Social Media
  • Sports
  • Technology
2018 Malayalees.ch | Eggnews by Theme Egg.
error: Content is protected !!