ജീവിതത്തിൽ അധ്യാപകരുടെ സ്ഥാനം വളരെ വലുതാണ്. ഓരോ വിദ്യാർത്ഥിയുടെയും വളർച്ചയുടെ ഘട്ടത്തിൽ അധ്യാപകന്റെ സ്വാധീനം ഒഴിവാക്കാനാകാത്തതുമാണ്. മിക്കവരുടെയ്യും ജീവിതത്തിൽ ഒരധ്യാപകനെങ്കിലും കാണും ഉപദേഷ്ടാവും വഴിക്കാട്ടിയുമായി. ഈ അധ്യാപകർ വിദ്യാർത്ഥികളെ ഉപദേശിക്കുക മാത്രമല്ല, അവരുടെ സുഹൃത്തുക്കളും മാതൃകയുമാകും. കൗമാര, സ്കൂൾ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും സഞ്ചരിക്കാൻ അവരെ സഹായിക്കുകയും ചെയ്യും. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസിലെ വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപികയ്ക്ക് നൽകിയ ഹൃദയസ്പർശിയായ യാത്രയയപ്പിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
Related News
പുല്‍വാമ ഭീകരാക്രമണം അര്‍ണബിന് ‘വലിയ വിജയം’; ചാറ്റുകള്‍ പുറത്ത്
40 ഇന്ത്യന്‍ സൈനികരുടെ ജീവന് അപഹരിച്ച പുല്‍വാമ ആക്രമണവും ഇതിന് തിരിച്ചടിയായി ഇന്ത്യ ബാലാക്കോട്ടില്‍ നടത്തിയ ആക്രമണവും റിപ്പബ്ലിക്ക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി മൂന്ന് ദിവസം മുമ്പ് അറിഞ്ഞതായുള്ള തെളിവുകള്‍ പുറത്ത്. പുല്‍വാമ ആക്രമണം ആഘോഷിച്ചു കൊണ്ടുള്ള അര്‍ണബിന്റെ ചാറ്റ് വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയുമായുള്ള ചാറ്റുകളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 2019 ഫെബ്രുവരി പതിനാലിന് പുല്‍വാമയിലെ തീവ്രവാദ ആക്രമണം നടന്നത്. 40 ഇന്ത്യന്‍ സൈനികരുടെ മരണത്തിന് ഇടയാക്കിയ തീവ്രവാദ ആക്രമണത്തിലും ടി.ആര്.പി […]
ഒരുതവണ യാത്രക്ക് 23 ലക്ഷം രൂപ; പ്രഫുൽ പട്ടേൽ നടത്തുന്നത് ആഡംബര യാത്രകൾ
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ പട്ടേൽ നടത്തുന്നത് ആഡംബര യാത്രകളെന്ന് കണക്കുകൾ. ഒരു തവണ ദ്വീപില്‍ വരാന്‍ ഖജനാവില്‍ നിന്ന് പ്രഫുല്‍ പട്ടേലിന് വേണ്ടി ചെലവഴിക്കുന്നത് 23 ലക്ഷം രൂപയിലധികമാണ്. ഡോര്‍ണിയര്‍ വിമാനം ചാര്‍ട്ട് ചെയ്താണ് അഡ്മിനസ്ട്രേറ്റർ യാത്രകൾ ചെയ്യുന്നത്. ആറു മാസത്തിനിടെ ദ്വീപിലേക്ക് പറന്നത് നാല് തവണയാണ്. പ്രഫുൽ പട്ടേലിനെതിരെ അഴിമതി ആരോപണവുമായി ദാമൻ ദിയുവിലെ ഉദ്യോഗസ്ഥരും രംഗത്തെത്തി. ഇത് സംബന്ധിച്ച് സില്‍വാസയിലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. 400 കോടിയുടെ നിർമ്മാണ കരാറുകൾ സ്വന്തക്കാർക്ക് […]
തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ സംഘടനാപരവും ഭരണപരവുമായ പ്രതിസന്ധി
ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍. മുതിര്‍ന്ന നേതാക്കള്‍ക്ക് നേരെയുള്ള രാഹുലിന്റെ വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര കലഹത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ കൂടി ഭരണം നഷ്ടമാകുന്ന നിലയിലാണ് പാര്‍ട്ടി. ഒരേസമയം സംഘടനാപരവും ഭരണപരവുമായ പ്രതിസന്ധികളാണ് കോണ്‍ഗ്രസ് നേരിടുന്നത്. മക്കള്‍ രാഷ്ട്രീയത്തിലും പ്രചാരണ അജണ്ട ഏറ്റെടുക്കാത്തതിലും പ്രവര്‍ത്തക സമിതിയില്‍ രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കളെ പേരെടുത്ത് വിമര്‍ശിച്ചിരുന്നു. തോല്‍വിക്ക് കാരണമായവര്‍ ഈ മുറിയില്‍ തന്നെയുണ്ടെന്ന് പ്രിയങ്ക ഗാന്ധിയും തുറന്നടിച്ചു. റഫാല്‍ പ്രചാരണ വിഷയമാക്കിയവര്‍ കയ്യുയര്ത്താന് […]