യൂണിവേഴ്സിറ്റി കോളേജ് ആക്രമണ കേസിൽ അഖിലിന്റെ മൊഴി രേഖപ്പെടുത്തി. കുത്തിയത് ശിവരഞ്ജിത്ത് തന്നെയാണെന്നാണ് അഖില്‍ മൊഴി നല്‍കിയിരിക്കുന്നത്. മുമ്പ് രണ്ട് തവണ തന്നെ ആക്രമിച്ചിരുന്നതായും പൊലീസിനോട് പറഞ്ഞു. നസീം, ആരോമല്‍, ആദില്‍ തുടങ്ങിയവര്‍ പിടിച്ചുനിര്‍ത്തിയെന്നും, എസ്.എഫ്.ഐ നേതാക്കള്‍ക്ക് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നതായും അഖില്‍ പറഞ്ഞു.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/07/sivarenjith.jpg?resize=1200%2C642&ssl=1)