Kerala

തിരുവനന്തപുരം കോര്‍പറേഷന്‍: എല്‍ഡിഎഫും എന്‍ഡിഎയും ഇഞ്ചോടിഞ്ച്

തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം. 16 ഇടത്ത് എല്‍ഡിഎഫും നാലിടത്ത് യുഡിഎഫും 14 ഇടത്ത് എന്‍.ഡി.എയും ലീഡ് ചെയ്യുന്നു. നാലിടത്ത് മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്.

എല്‍.ഡി.എഫ് ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍

ചന്തവിള

കാട്ടായിക്കോണം

ഉള്ളൂര്‍

ചെല്ലമംഗലം

പാളയം

തൈക്കാട്

വഴുതക്കാട്

കാച്ചാണി

നെടുങ്കാട്

പുഞ്ചക്കരി

പൂങ്കുളം

ബീമാപള്ളി

ഈസ്റ്റ്

മുട്ടത്തറ

ശ്രീവരാഹം

തമ്പാനൂര്‍

എന്‍.ഡി.എ ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍

ശ്രീകാര്യം

ചെറുവയ്ക്കല്‍

ഇടവക്കോട്

ചെമ്പഴന്തി

പൗഡിക്കോണം

കാഞ്ഞിരംപാറ

പുന്നയ്ക്കാമുഗള്‍

പാപ്പനംകോട്

എസ്റ്റേറ്റ്

മേലാംകോട്

വഞ്ചിയൂര്‍

ശ്രീകണ്‌ഠേശ്വരം

വെങ്ങാനൂര്‍

യു.ഡി.എഫ് ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍

കുന്നുകുഴി

കാലടി

ബീമാപള്ളി

മുല്ലൂര്‍

മറ്റുള്ളവര്‍

ഫോര്‍ട്ട്

കഴക്കൂട്ടം