പത്തനംതിട്ട അടൂർ ഏനാത്ത് മൂന്ന് വിദ്യാർഥികൾ പുഴയിൽ മുങ്ങിമരിച്ചു. ഏനാത്ത് സ്വദേശി കുരുമ്പേലിൽ നാസറിന്റെ മക്കളായ നാസിം, അജ്മൽ, ഇവരുടെ ബന്ധു നിയാസ് എന്നിവരാണ് കല്ലടയാറ്റിലെ തെങ്ങും പുഴയിൽ മുങ്ങിമരിച്ചത്.
Related News
ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയെ കുടുക്കാൻ എക്സൈസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയ ആളെ കണ്ടെത്തി
വ്യാജ എൽ.എസ്.ഡി. കേസിൽ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയെ കുടുക്കാൻ എക്സൈസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയ ആളെ കണ്ടെത്തി കേസിൽ പ്രതി ചേർത്തു. ഷീലാ സണ്ണിയുടെ അടുത്ത ബന്ധത്തിലുള്ള യുവതിയുടെ സുഹൃത്ത് തൃപ്പൂണിത്തുറ ഏരൂർ സ്വദേശിയായ നാരായണദാസാണ് വിവരം നൽകിയതെന്നാണ് കണ്ടെത്തൽ. അന്വേഷണസംഘം തലവനായ ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ ടി.എം. മജു ആണ് ഇക്കഴിഞ്ഞ 31-ന് തൃശൂർ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. വിദേശ നമ്പറിൽനിന്നാണ് എക്സൈസിന് ഫോൺ വന്നത് എന്നതിനാൽ വിവരം നൽകിയ […]
മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് ശിവസേനയുടെ മറുപടി
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെച്ചൊല്ലി ശിവസേനയും ബി.ജെ.പിയും തമ്മില്‍ പ്രശ്നങ്ങള്‍ തുടരുകയാണ്. നവംബര്‍ ഏഴിനകം സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക് പോകുമെന്ന് ബി.ജെ.പി നേതാവ് സുധീര്‍ മുങ്കതിവാര് പറഞ്ഞിരുന്നു. അതിനെതിരെ ശിവസേന രംഗത്ത് വന്നിരിക്കുകയാണ്. മുങ്കതിവാറിന്റെ പ്രസ്ഥാവന ജനാതിപത്യ വിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്ന് മുഖപത്രമായ സാമ്നയിലൂടെ ശിവസേന തുറന്നടിച്ചു. നിയമവും ഭരണഘടനയും എന്താണെന്നും മഹാരാഷ്ട്രയുടെ ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതിക്ക് കാരണക്കാര്‍ ആരാണെന്നും എല്ലാവര്ക്കും അറിയാമെന്നും ശിവസേന പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണത്തിന് തടസം നില്‍ക്കുന്നത് ബി.ജെ.പിയാണ്. ബി.ജെ.പി നേതാവ് […]
ജമ്മുവിൽ മൂന്ന് വർഷത്തിനിടെ ഉണ്ടായത് 1,033 ഭീകരാക്രമണങ്ങൾ
ജമ്മു കശ്മീരിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഉണ്ടായത് 1,033 ഭീകരാക്രമണങ്ങൾ. 2019 ൽ പരമാവധി 594 ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് സർക്കാർ രാജ്യസഭയെ അറിയിച്ചു. കേന്ദ്ര ഭരണപ്രദേശത്ത് കഴിഞ്ഞ വർഷം 244 ഭീകരാക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ നടപ്പുവർഷത്തെ എണ്ണം നവംബർ 15 വരെ 196 ആണെന്നും പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് സഭയെ അറിയിച്ചു. രാജ്യത്ത് 2019 മുതൽ 2021 നവംബർ പകുതി വരെ ഉണ്ടായിട്ടുള്ള 1,034 ഭീകരാക്രമണങ്ങളിൽ ഒരെണ്ണം മാത്രമാണ് ഡൽഹിയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടത്. […]