89 വോട്ടിന് യുഡിഎഫ് വിജയിച്ച മഞ്ചേശ്വരം മണ്ഡലത്തില്‍ KL-14-T 89 എന്ന വണ്ടി നമ്പരിന് പിന്നിലൊരു കഥയുണ്ട്. മഞ്ചേശ്വരം എംഎല്‍എയായിരിക്കെ അന്തരിച്ച അബ്ദുല്‍ റസാക്കിന്റെ വാഹനത്തിന്റെ നമ്പരാണത്. തനിക്ക് 89 വോട്ടിന്റെ ഭൂരിപക്ഷമേയുള്ളൂവെന്ന് എപ്പോഴും ഓര്‍ക്കാന്‍ നാട്ടുകാരുടെ റദ്ദുച്ച കണ്ടെത്തിയ മാര്‍ഗമായിരുന്നു അത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/10/89.jpg?resize=1200%2C600&ssl=1)