പാലാരിവട്ടം പാലം 30 ശതമാനം പൊളിക്കേണ്ടി വരുമെന്ന് ഇ ശ്രീധരന്. കൂടുതല്‍ തകരാറുള്ള സ്പാനുകള്‍ നീക്കം ചെയ്യും. പാലത്തിന്റെ അടിത്തറക്കും തൂണിനും കുഴപ്പമില്ലെന്നും ഇ ശ്രീധരന് കൊച്ചിയില്‍ പറഞ്ഞു.
Related News
പ്ലസ്ടു വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയം 87.94 ശതമാനം
സംസ്ഥാനത്ത് പ്ലസ്ടു വിഎച്ച്എസ്ഇ പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. നാല് മണിയോടെ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാകും. ഇത്തവണ പ്ലസ്ടു വിജയശതമാനം 87.94 % ആണ്. ( plus two results ) സയന്‍സ് വിഭാഗത്തില്‍ 90.52 ശതമാനം പേരും കൊമേഴ്സ് വിഭാഗത്തില്‍ 89.13 പേരും ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 80.4 ഉം പേര് ഉപരിപഠനത്തിന് അര്‍ഹത നേടി. 3,23,802 പേര് വിജയിച്ചു. 48,383 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിഎച്ച്എസ്ഇ വിജയശതമാനം […]
മുല്ലപ്പെരിയാർ: വിവാദ മരംമുറി മരവിപ്പിച്ച് ഉത്തരവിറങ്ങി
ബേബി ഡാം ബലപ്പെടുത്താൻ സമീപത്തെ 15 മരങ്ങൾ മുറിച്ചു മാറ്റാൻ അനുവാദം നൽകിയ വിവാദ ഉത്തരവ് മരവിപ്പിച്ചു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും കേന്ദ്ര വന്യ ജീവി ബോർഡിന്റെയും അനുവാദത്തോടെ മാത്രമെ പെരിയാർ കടുവാ സങ്കേതത്തിലെ മരം മുറിക്കാനാവൂ എന്ന് കാണിച്ചാണ് പുതിയ ഉത്തരവ്. ഈ അനുവാദം ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ലാത്തതിനാൽ മരം മുറിക്കാനുള്ള സർക്കാർ ഉത്തരവിൽ തൽക്കാലം തുടർ നടപടികൾ പാടില്ലെന്ന് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ […]
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്നു; അടിയന്തര നടപടികളുമായി ദുരന്ത നിവാരണ അതോറിറ്റി
സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത് അടിയന്തര നടപടികളുമായി ദുരന്ത നിവാരണ അതോറിറ്റി. ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങള്‍ ഉള്‍പ്പെടെ ഏറ്റെടുത്ത് സജ്ജീകരണങ്ങള്‍ ഒരുക്കാനാണ് തീരുമാനം. സര്‍ക്കാര്‍ ആശുപത്രികളിലെ സൌകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനൊപ്പം സ്വകാര്യ ആശുപത്രികളെയും സഹകരിപ്പിക്കും. ആഗസ്ത് അവസാനത്തോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുതിച്ചുയരുമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നിയിപ്പ്. ഇത് കണക്കിലെടുത്ത് മുന്നൊരുക്കങ്ങള്‍ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍. നിലവില്‍ 29 കൊവിഡ് ആശുപത്രികളാണ് ഉള്ളത്. സ്ഥിതി ഗുരുതരമാകുന്നത് കണക്കിലെടുത്ത് കൂടുതല്‍ ആശുപത്രികളില്‍ കിടക്കകളും വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സൌകര്യങ്ങളും വിപുലപ്പെടുത്തുന്നുണ്ട്. പത്ത് […]