വിയന്നയിൽ നിന്നും സ്വിസ്സിലേക്കു കുടിയേറി ബാസലിൽ സ്ഥിരതാമസമാക്കിയിരുന്ന ഇപ്പോൾ ഓൾട്ടണിൽ താമസിക്കുന്ന പതിപ്പാട്ട് ജോണിയുടെ പ്രിയ ഭാര്യ ഗ്രേസി പതിപ്പാട്ട് ഇന്ന് (ഞായറാഴ്ച്ച ) നിര്യാതയായി .
കഴിഞ്ഞ ഒരു മാസമായി ഹൃദയസംബന്ധമായ കാരണങ്ങളാൽ ഇൻസലിൽ ചികിത്സയിലായിരുന്നു പരേത …. ഓപ്പറേഷനോടനുബന്ധിച്ചുണ്ടായ അനുബന്ധകാരണങ്ങളാൽ പരേത കഴിഞ്ഞ ഒരു മാസമായി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു …
ദുഖാർത്ഥരായ പത്തിപ്പാട്ട് കുടുംബത്തോടൊപ്പം നമ്മൾക്കും പങ്കുചേരാം. കരുണാമയനായ ദൈവം ഗ്രെയ്സിക്ക് നിത്യ വിശ്രമം നൽകട്ടെ … ആദരാഞ്ജലികളും ,അനുശോചനങ്ങളും .







