Association Kerala Pravasi Switzerland

കഴിഞ്ഞ ദിവസം നമ്മളിൽ നിന്നും വേർപിരിഞ്ഞ ശ്രീ തോമസ് മണ്ണൻചേരിയുടെ സംസ്കാരച്ചടങ്ങുകൾ ഈ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക്

Funeral Announcement

With heavy hearts, we announce the passing of Thomas Mannancherry, beloved husband of Kochurany Mannancherry,loving father of Suresh Mannancherry, and Rajesh Mannancherry with his wife Anja Stampfli.

A funeral service will be held on
Friday, 4 July 2025, at the following times and locations:

14:00 – Holy Mass
Römisch-katholische Kirche St. Peter und Paul
Baslerstrasse 51, 4123 Allschwil

15:00 – Farewell Ceremony and Funeral
Friedhof Allschwil
Hegenheimerstrasse 55, 4123 Allschwil

17:00 – Reception at the church premises – Römisch-katholische Kirche St. Peter und Paul
Baslerstrasse 51, 4123 Allschwil

Thomas Mannancherry was a true pioneer — courageous, determined, and quietly leading the way forward. We honour his legacy and strive to walk in the path he set before us.

Your presence, thoughts, and prayers are deeply appreciated during this time of farewell and remembrance.

———————————————————————————————————-

സൂറിച്ച്: സ്വിറ്റ്സർലൻണ്ടിലെ ആദ്യകാല പ്രവാസിയും ബാസൽ നിവാസിയുമായ ശ്രീ തോമസ് മണ്ണൻചേരി ഇന്നലെ ബാസലിൽ വെച്ച് നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു.

കൊച്ചുറാണി (മണി ) മണ്ണൻചേരിയാണ് പരേതൻ്റെ ഭാര്യ. രാജേഷ് മണ്ണൻചേരി , സുരേഷ് മണ്ണൻചേരി എന്നിവർ മക്കളാണ്. ആനിയ മണ്ണൻചേരി മരുമകൾ

കുഞ്ഞമ്മ ജോയ് കൊച്ചാട്ട്, തങ്കമ്മ ജോണി ചിറ്റക്കാട്ട്, സണ്ണി ചെറുപള്ളിക്കാട്ട്, സിറിയക്ക് മുടവൻകുന്നേൽ എന്നിവരുടെ മാതൃസഹോദരനും, മാത്യു മണ്ണൻചേരി, ജോയി മണ്ണൻചേരി എന്നിവരുടെ പിതൃസഹോദരനുമാണ് പരേതൻ.

പരേതയായ ശ്രീമതി ജേസമ്മ ടോമി തൊണ്ടാംകുഴി ,ശ്രീമതി റീനി ജിമ്മി ശാസ്താംകുന്നേൽ എന്നിവരുടെ മാതാവിന്റെ മാതൃസഹോദരനാണ് പരേതൻ