സ്വിസ് മലയാളി ഷിബു ജോസഫ് തലച്ചിറയ്ക്കൽ (51) കേരളത്തിൽ, സ്വദേശമായ മല്ലപ്പള്ളിയിൽ നിര്യാതനായി. സ്വിറ്റ്സർലൻഡിലെ ബേൺ (ബീൽ) നിവാസി ആയിരുന്നു. മുൻപ് ദീർഘകാലം പ്രസ്റ്റൻ (UK) നിവാസിയും ആയിരുന്നു.
സംസ്ക്കാരം 2025 മാർച്ച് 8 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കൈപ്പറ്റ (മല്ലപ്പള്ളി) സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: അനില. മക്കൾ: അലൻ, അബിയ, അൻസു.
ബേൺ (ബീൽ) നിവാസിയായ ഷീബ കോഴിമണ്ണിൽ സഹോദരിയാണ്.
ആദരാഞ്ജലികൾ.
