സൂറിച് : ശ്രീമതി ആനിയമ്മ തുണ്ടത്തിന്റെയും, മിനിമോൾ ഉടുപുഴയിലിന്റെയും, സഹോദരൻ ശ്രീ ശ്രീ ജോൺ മാത്യു തുണ്ടത്തിൽ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു.സൂറിച് നിവാസി ശ്രീ രഞ്ജി കോളിൻസിന്റെ ഭാര്യാ സഹോദരനാണ് പരേതൻ.
ശവസംസ്കാര ചടങ്ങുകൾ 11/05/2025 ഞായറാഴ്ച രാവിലെ 11.30 ന് വീട്ടിൽ നിന്നും ആരംഭിച്ച്, കാഞ്ഞിരത്താനം സെൻ്റ് ജോൺസ് ദേവാലയത്തിൽ നടത്തപെടുന്നത്താണ്. പരേതൻ്റെ ഭൗതികശരീരം ശനിയാഴ്ച്ച വൈകിട്ട് അഞ്ചിന് സ്വഭവനത്തിൽ എത്തിക്കുന്നതുമാണ്.
കുടുംബാഗങ്ങളുടെ വേദനയിൽ പങ്കു ചേരുകയും, പരേതൻ്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും, ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്യുന്നു.
