പരേതനായ പുലിക്കോട്ടിൽ ഇയ്യാക്കു ചെറിയാൻ ഭാര്യ ശ്രീമതി അച്ചുണ്ണി ചെറിയാൻ നിര്യാതയായി ,സൂറിച് നിവാസി ശ്രീ ജോസ് പുലിക്കോട്ടിലിന്റെ മാതാവാണ് പരേത
മൃതസംസ്ക്കാരം ചൊവാഴ്ച്ച രാവിലെ പതിനൊന്നുമണിക്ക് കണ്ടാണശേരി സെന്റ് മാർട്ടിൻ ഡി പോറസ്സ് യൂണിറ്റിൽ നടത്തപ്പെടുന്നതാണ്.
കുടുംബാഗങ്ങളുടെ വേദനയിൽ പങ്കു ചേരുകയും, പരേതയുടെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും, ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്യുന്നു.