വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര് മരിച്ചു. തൃശൂര്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെയാണ് അപകടം.
Related News
സിക വൈറസ്; അനാവശ്യ ഭീതി വേണ്ട ജാഗ്രത മതി; ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു: വീണ ജോര്‍ജ്
സിക വൈറസ് പ്രതിരോധത്തിനായി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. രോഗബാധ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. സംസ്ഥാനത്താകെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊതുക് നിവാരണമാണ് ഏറ്റവും പ്രധാനമെന്നും മന്ത്രി പറഞ്ഞു. എല്ലാ ആശുപത്രികളും ജാഗ്രത പാലിക്കണം. സിക വൈറസ് കണ്ടൈത്താനുള്ള ലാബ് സൗകര്യം വര്‍ധിപ്പിക്കും. മെഡിക്കല്‍ കോളജുകള്‍ക്ക് പുറമേയുള്ള കേസുകള്‍ പബ്ലിക് ഹെല്‍ത്ത് ലാബിലും പരിശോധിക്കാനുള്ള സംവിധാനമുണ്ടാക്കും. സ്വകാര്യ ആശുപത്രികളേയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും. പനി, തലവേദന, […]
ഇന്ത്യക്കാരടക്കമുള്ള സാധാരണക്കാർക്ക് യുക്രൈനിൽ ഭീഷണിയില്ല; റഷ്യൻ എംബസി വക്താവ് ദിമിത്രി എ സോളോദോവ് ട്വന്റിഫോറിനോട്
യുക്രൈനിലെ ഇന്ത്യക്കാരടക്കമുള്ള സാധാരണക്കാർ ഭയപ്പെടേണ്ടതില്ലെന്ന് ഇന്ത്യയിലെ റഷ്യൻ എംബസി വക്താവ് ദിമിത്രി എ സോളോദോവ് ട്വന്റിഫോറിനോട് പറഞ്ഞു. ഇന്ത്യക്കാരടക്കമുള്ള സാധാരണക്കാർക്ക് ഭീഷണിയില്ല. നഗരങ്ങളെ ആക്രമിക്കാൻ റഷ്യ ഉദേശിക്കുന്നില്ല. സൈനിക കേന്ദ്രങ്ങൾ മാത്രമാണ് റഷ്യ ലക്ഷ്യം വച്ചതെന്നും ഇന്ത്യയിലെ റഷ്യൻ എംബസി വക്താവ് ദിമിത്രി എ സോളോദോവ് പറഞ്ഞു. യുക്രൈനിലെ സാധാരണക്കരുടെ സുരക്ഷ യുക്രൈനിയൻ അധികാരികളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. കൂടാതെ യുക്രൈൻ സ്ഥാനപതി ഇഗോർ പൊലിഖ പറഞ്ഞത്ത് ഇന്ത്യയടക്കമുള്ള ലോക രാജ്യങ്ങളുടെ സഹായം അനിവാര്യമാണ്. ഇന്ത്യ […]
സംസ്ഥാനത്ത് ഇന്ന് 50,812 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ 45.78
ഇന്നും അൻപതിനായിരത്തിന് മുകളിൽ പ്രതിദിന കൊവിഡ് കേസുകളുമായി കേരളം. സംസ്ഥാനത്ത് ഇന്ന് 50,812 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 47,649 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,10,970 സാമ്പിളുകളാണ് പരിശോധിച്ചത്. 45.78 ആണ് ടിപിആർ. ( Kerala reports 50812 covid cases ) എറണാകുളത്ത് ഇന്ന് വീണ്ടും പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു. എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123, തൃശൂര്‍ 3822, കൊല്ലം 3747, മലപ്പുറം […]