നെടുങ്കണ്ടത്ത് പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കും. കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Related News
ബഡ്ജറ്റ് ജനവിരുദ്ധമെന്ന് പ്രതിപക്ഷം; ഫെബ്രുവരി 4ന് കോണ്‍ഗ്രസ് കരിദിനം ആചരിക്കും
ജനവിരുദ്ധ ബഡ്ജറ്റിനും നികുതികൊള്ളയ്ക്കുമെതിരെ ഫെബ്രുവരി 4ന് കോണ്‍ഗ്രസ് കരിദിനം ആചരിക്കും. കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ രാവിലെ പ്രതിഷേധ പരിപാടികളും വെെകുന്നേരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനങ്ങളും നടത്തും. ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കെപിസിസി നേതൃത്വം അറിയിച്ചു. ധനപ്രതിസന്ധിയുടെ പേരില്‍ സംസ്ഥാന സർക്കാർ നികുതിക്കൊള്ള […]
5771 പേര്‍ക്ക് കോവിഡ്; 5594 രോഗമുക്തി
ഇന്ന് 5771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 5594 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 72,392; ഇതുവരെ രോഗമുക്തി നേടിയവര്‍ 8,35,046 കഴിഞ്ഞ 24 മണിക്കൂറിനിടെ 58,472 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകള്‍; 8 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 5771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. എറണാകുളം 784, കൊല്ലം 685, കോഴിക്കോട് 584, കോട്ടയം 522, പത്തനംതിട്ട 452, ആലപ്പുഴ 432, തൃശൂര്‍ 424, മലപ്പുറം 413, തിരുവനന്തപുരം […]
ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്ന കുറ്റിപ്പുറത്തെ വാഹനാപകടം; ഇന്നോവ ഓടിച്ചയാൾ പിടിയിൽ
കുറ്റിപ്പുറം മഞ്ചാടിയിലുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് ഇന്നോവ ഓടിച്ചിരുന്നയാൾ അറസ്റ്റിലായി. പട്ടാമ്പി കാരക്കോട് സ്വദേശി ബഷീർ ആണ് പിടിയിലായത്. ശനിയാഴ്ച്ചയാണ് എല്ലാവരെയും ഞെട്ടിച്ച അപകടം നടന്നത്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അപകടത്തിന്റെ തീവ്രത വ്യക്തമായത്. ബൈക്ക് യാത്രക്കാരൻ അബ്ദുൾ ഖാദർ തൽക്ഷണം മരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ റുഖിയ സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ് ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. ഇന്നലെ രാവിലെയാണ് അപകടം നടന്നത്. ഇതിന് തൊട്ടടുത്തുള്ള കടയിലെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. റോഡിന്റെ ഇടതുവശം ചേർന്ന് സ്കൂട്ടിയിൽ […]