കേരള കോണ്‍ഗ്രസ് (ബി) നേതാവും മുന്നാക്ക കമ്മിഷന് ചെയര്‍മാനുമായ ആര്.ബാലകൃഷ്ണപിള്ള കുഴഞ്ഞുവീണു. അഞ്ചല്‍ കോട്ടുക്കലില്‍ നടന്ന എല്‍ഡിഎഫ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. അദ്ദേഹത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Related News
ജോസ് കെ മാണി എം.പി സ്ഥാനം രാജിവെച്ചു
ജോസ് കെ മാണി രാജ്യസഭ എം.പി സ്ഥാനം രാജിവെച്ചു. ഉപരാഷ്ട്രപതിയ്ക്കാണ് ജോസ് രാജിക്കത്ത് അയച്ചത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായിട്ടാണ് രാജി. പാലായിലോ കടുത്തുരിത്തിയിലോ ജോസ് മത്സരിക്കുമെന്നാണ് സൂചന. കേരള കോണ്‍ഗ്രസ് എം ഇടത് മുന്നണിയുടെ ഭാഗമായതോടെയാണ് യുഡിഎഫ് നല്കിയ രാജ്യസഭ എം.പി സ്ഥാനം രാജിവെക്കാന്‍ ജോസ് തീരുമാനിച്ചത്. രണ്ടില ചിഹ്നം ലഭിക്കുന്നതുമായി ബന്ധപ്പെട്ട ചില നിയമനടപടികള്‍ പൂര്‍ത്തീകരിക്കാനുണ്ടായിരുന്നത് കൊണ്ടാണ് എം.പി സ്ഥാനം രാജിവെയ്ക്കാന്‍ വൈകിയതെന്നാണ് വിശദീകരണം. രാജിവെയ്ക്കാന്‍ വൈകുന്നത് വിവാദമായപ്പോള്‍ വേഗത്തില്‍ തന്നെ രാജിവെയ്ക്കുന്നതാണ് നല്ലതെന്ന […]
നോർക്കാ റൂട്ട്സിന്റെ ഡയറക്ടർ സ്ഥാനത്തേക്ക് മറുനാടന്‍ മലയാളികളെയും പരിഗണിക്കണം; ലോകകേരള സഭയില്‍ ഗോകുലം ഗോപാലന്
നോർക്കാ റൂട്ട്സിന്റെ ഡയറക്ടർ സ്ഥാനത്തേക്ക് മറുനാടന്‍ മലയാളികളെയും പരിഗണിക്കണമെന്ന് ഓള് ഇന്ത്യാ മലയാളി അസോസിയേഷന് പ്രസിഡന്റ് ഗോകുലം ഗോപാലന്. കേരളത്തില്‍ നിക്ഷേപ സന്നദ്ധരായി നിരവധി മറുനാടന്‍ മലയാളികളുണ്ട്. എന്നാല്‍ അവർക്ക് ആശങ്കയുണ്ടെന്നും അത് പരിഹരിക്കാന്‍ സർക്കാർ പദ്ധതി ആവിഷ്കരിക്കണമെന്നും ഗോകുലം ഗ്രൂപ്പിന്റെയും ഫ്ലവേഴ്സ് ടി വിയുടെയും ചെയർമാന് കൂടിയായ ഗോകുലം ഗോപാലന് ലോകകേരള സഭയില്‍ ആവശ്യപ്പെട്ടു വിദേശരാജ്യങ്ങളിലെന്ന പോലെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും നിരവധി മലയാളികളുണ്ട്. എന്നാല്‍ നോർക്കാ റൂട്ട്സില്‍ ഇവർക്ക് പ്രതിനിധികളില്ല. ഈ പ്രശ്നത്തിന് പരിഹാരം […]
പിൻസീറ്റിലും ഹെൽമറ്റ് നിർബന്ധം; കാറിന്റെ പിൻസീറ്റ് യാത്രക്കാർ സീറ്റ് ബൽറ്റ് ധരിക്കണം
ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധമാക്കി. കാറിന്റെ പിൻസീറ്റ് യാത്രക്കാരും ഇനി മുതല്‍ സീറ്റ് ബൽറ്റ് ധരിക്കണം. നിയമം കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത കമീഷണർക്ക് ഗതാഗത സെക്രട്ടറി കത്ത് നൽകി. എന്നാൽ ഗതാഗത സെക്രട്ടറിയുടെ ഉത്തരവ് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിഞ്ഞിട്ടില്ല. ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റും ,കാർ, ജീപ്പ് യാത്രക്കാർക്ക് സീറ്റ് ബൽറ്റും നിർബന്ധമാക്കി നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടതാണ്. എന്നാൽ സംസ്ഥാനത്ത് ഇത് പൂർണ്ണമായി നടപ്പിലാക്കിയില്ല. അപകടം നടന്നാൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി […]