തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ അക്രമസംഭവം ഒറ്റപ്പെട്ടതല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. എൽ.ഡി.എഫ് സർക്കാരിന് തിരുത്താൻ കഴിയുന്നില്ലെങ്കിൽ സ്വയം ഒഴിഞ്ഞു പോവുകയാണ് വേണ്ടത്, എസ്.എഫ്.ഐയുടെ അക്രമ സമരത്തിന് എതിരെ പ്രതികരിച്ചാൽ അടിച്ച് ഒതുക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍ പറഞ്ഞു.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/03/kunjalikutty-contest-in-malappuram.jpg?resize=1199%2C642&ssl=1)