യിലിനുളളിൽ നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരം ആളുകൾക്കെതിരെ കർശന നടപടിയുണ്ടാകും. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ട് നിൽക്കുന്ന ഉദ്യോസ്ഥർ ഒരു ദയയും പ്രതീക്ഷിക്കരുതെന്നും മുഖ്യമന്ത്രി പാലക്കാട് പറഞ്ഞു.
Related News
പ്രിയങ്കയെ ഒഴിപ്പിച്ച് വീട് കൈമാറുക ബിജെപി മാധ്യമ വിഭാഗം തലവന്‍
ആഗസ്ത് ഒന്നിനകം സർക്കാർ വസതി ഒഴിയണമെന്ന് കേന്ദ്ര പാർപ്പിടകാര്യ നഗര വികസന മന്ത്രാലയം പ്രിയങ്ക ഗാന്ധിക്ക് നോട്ടീസ് നൽകിയിരുന്നു. ഡൽഹിയിൽ പ്രിയങ്ക ഗാന്ധി താമസിച്ചിരുന്ന ലോധി എസ്റ്റേറ്റ് വീട് ഇനി രാജ്യസഭ എം.പിയും ബി.ജെ.പി മാധ്യമവിഭാഗം തലവനുമായ അനിൽ ബലൂനിക്ക്. ആഗസ്ത് ഒന്നിനകം സർക്കാർ വസതി ഒഴിയണമെന്ന് കേന്ദ്ര പാർപ്പിടകാര്യ നഗര വികസന മന്ത്രാലയം പ്രിയങ്ക ഗാന്ധിക്ക് നോട്ടീസ് നൽകിയിരുന്നു. അനില്‍ ബലൂനി ആവശ്യപ്പെട്ടത് പ്രകാരമാണ് ഈ വസതി അനുവദിച്ചത്. കാന്‍സര്‍ ചികിത്സയിലുള്ള ബലൂനി ആരോഗ്യ കാരണങ്ങളാല്‍ […]
പെരിയ കേസിലെ പ്രതികളെ സി.ബി.ഐ ഇന്നും ചോദ്യം ചെയ്യും
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ സി.ബി.ഐ ഇന്നും ചോദ്യം ചെയ്യും. ഒന്നാം പ്രതി പീതാംബരനെ ഉൾപ്പെടെ ഇന്നലെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. പ്രതികളെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ആഴ്ചയാണ് സി.ബി.ഐ കോടതി അനുമതി നൽകിയത്. കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെയാണ് സി.ബി.ഐ ഡി.വൈ.എസ്.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുന്നത്. കേസിലെ ഒന്നാം പ്രതിയും സി.പി.എം പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗവുമായ പീതാംബരനെയാണ് സംഘം ആദ്യം ചോദ്യം ചെയ്തത്. കൊലപാതകത്തിന് ആസൂത്രണം നടത്തിയവരെ കുറിച്ചുള്ള വിവരങ്ങളാണ് […]
തരൂരും സ്വരാജും വി. മുരളീധരനും ഒരുമിച്ചു: മാത്യു കുഴല്നാടന് ‘പറത്തിയ’ വിമാനത്തില്‍ 161 മലയാളികള്‍ നാടണഞ്ഞു
161 പ്രവാസികളുമായിട്ടുള്ള വിമാനം ഇന്ന് പുലർച്ചെയാണ് നെടുമ്പാശേരിയിൽ പറന്നിറങ്ങിയത് ഇറാഖില്‍ കുടുങ്ങിയ മലയാളികളടക്കമുള്ളവരെ നാട്ടിലെത്താന്‍ സഹായിച്ച രാഷ്ട്രീയ നേതാക്കള്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടന്. ശശി തരൂര്‍, എം. സ്വരാജ്, വി. മുരളീധരന് എന്നിവരുടെ പങ്കാളിത്തത്തെ പ്രശംസിച്ചാണ് മാത്യു കുഴല്നാടന് ഫേസ്ബുക്ക് കുറിപ്പ് പ്രസിദ്ധീകരിച്ചത്. ജോലി നഷ്ടപ്പെട്ടവരും, വിസ കാലാവധി തീർന്നവരും, നഴ്സുമാരും അടക്കം നിരവധി മലയാളികളാണ് ഇറാഖില്‍ കുടുങ്ങികിടന്നിരുന്നത്. മാത്യു കുഴല്‍നാടനാണ് മലയാളികളുടെ തിരിച്ചുവരവിന് ചുക്കാന്‍ പിടിച്ചത്. 161 പ്രവാസികളുമായിട്ടുള്ള വിമാനം ഇന്ന് […]