മഹാമാരിയുടെ ദുരിതവും വിഹ്വലതകളും വിട്ടുമാറിയിട്ടില്ലെങ്കിൽ പോലും ഓണമെന്ന മലയാളിയുടെ മധുരോദാരമായവികാരം പൊന്നിൻ ചിങ്ങത്തിൻ്റെ വരവോടെ അവനെ ഇറുകെപുണർന്നു തുടങ്ങുകയാണ്.വർത്തമാനകാലം എത്ര കലുഷിതമായാലും അങ്ങു ദൂരെത്തെളിയുന്ന ഒരു പ്രകാശസ്പുരണമാണ് നമുക്ക് ഓണം.നിയന്ത്രണങ്ങളോടെയെങ്കിലും ഓണം ആഘോഷിക്കാൻ മലയാളികൾ ശ്രമിക്കുമ്പോൾ ‘ഓണക്കൊലുസ് ’ എന്ന പേരിൽ മനോഹരമായ വീഡിയോ ആൽബം സോങ്ങ് പുറത്തിറക്കി പുതുമകൾ തീർക്കുകയാണ് സൂറിച് നിവാസികളായ ആൽഫിനും ജൂബിനും . ’മ്യൂസിക് 247 ’ എന്ന യൂട്യൂബ് ചാനൽ വഴിയാണ് ആൽബം വീഡിയോ സോങ് ഇന്നലെ റിലീസ് ചെയ്തത് … Continue reading സ്വിറ്റ്സർലൻഡ് മലയാളികളുടെ ” ഓണക്കൊലുസ് ” എന്ന സംഗീത ശിൽപ്പം സോഷ്യൽ മീഡിയയിൽ “സ്വർണ്ണക്കൊലുസായി” ശ്രെദ്ധനേടുന്നു .
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed