Kerala

എറണാകുളത്ത് കന്യാസ്ത്രീ പാറമടയിൽ മരിച്ച നിലയിൽ

മഠത്തിന് സമീപത്തുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്

എറണാകുളം വാഴക്കാലയിൽ കന്യാസ്ത്രീ പാറമടയിൽ വീണ് മരിച്ച നിലയിൽ. സിസ്റ്റർ ജസീന തോമസിനെയാണ് (45) മരിച്ച നിലയിൽ കണ്ടെത്തിയത്. മഠത്തിന് സമീപത്തുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ മുതൽ കാണാനില്ലായിരുന്നു.