Kerala

നീറ്റ് പരീക്ഷ സെപ്റ്റംബർ 12 ന് ; ഇന്ന് മുതൽ അപേക്ഷിക്കാം

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഈ വർഷത്തെ നീറ്റ് പരീക്ഷ സെപ്റ്റംബർ 12ന് നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ചൊവ്വാഴ്ച (ജൂലായ് 13) വൈകീട്ട് അഞ്ചു മുതൽ പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാമെന്നും മന്ത്രി അറിയിച്ചു.

രാജ്യത്തെ മുഴുവൻ പരീക്ഷാ കേന്ദ്രങ്ങളിലും സാമൂഹിക അകലം ഉറപ്പുവരുത്താൻ പരീക്ഷ നടക്കുന്ന നഗരങ്ങളുടെ എണ്ണം 155ൽ നിന്ന് 198 ആക്കി വർധിപ്പിച്ചു. പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷ തിയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ കാലാവധിയിൽ എല്ലാ പാഠഭാഗവും പഠിച്ചു തീർക്കാൻ കഴിയുമോ എന്ന ടെൻഷൻ കുട്ടികളിൽ ഉണ്ടാകും. എന്നാൽ അത്തരത്തിലുള്ള എല്ലാ ടെൻഷനും ഇനി മറന്നേക്കൂ. എത്ര കഠിനമായ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താനും എൻട്രൻസ് എക്‌സാമിന് തയ്യാറെടുക്കാനും Xylem learning app കുട്ടികളെ പരിശീലിപ്പിക്കുന്നു.

ഈ വർഷത്തെ മെഡിക്കൽ- എൻജിനീയറിങ് എൻട്രൻസ് എക്സാം ലക്ഷ്യമിടുന്ന കുട്ടികൾക്കായി Xylem learning app ൽ സെപ്റ്റംബർ 5 വരെ ചാർട്ട് ചെയ്തിരിക്കുന്ന നീറ്റ് എൻഡ് ഗെയിമിലൂടെ ചിട്ടയായി പഠിച്ച് എക്‌സാമിന് തയ്യാറെടുക്കാനാകും. എല്ലാ ചാപ്റ്ററുകളെയും അഡ്രെസ്സ് ചെയ്യുന്ന കേരളത്തിലെ മികച്ച എൻട്രൻസ് വിദഗ്‌ദ്ധർ നയിക്കുന്ന ക്ലാസ്സുകളാണ് Xylem learning appൽ കുട്ടികൾക്കായി ഒരുക്കിയിട്ടുള്ളത്. ടൈം മാനേജ് ചെയ്ത് എക്സാമിൽ മികച്ച വിജയം നേടാൻ Xylem learning app കുട്ടികളെ പ്രാപ്തരാക്കുന്നു.