India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം: മജിസ്ട്രേറ്റിനെതിരെ അന്വേഷണം

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ മജിസ്ട്രേറ്റിനെതിരെ അന്വേഷണം. ഹൈക്കോടതി രജിസ്ട്രാറാണ് റിപ്പോര്‍ട്ട് തേടിയത്. രാജ്കുമാറിനെ റിമാന്‍ഡ് ചെയ്ത ഇടുക്കി മജിസ്ട്രേറ്റിനെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.