India Kerala

കുട്ടനാട് ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടുപ്പ്: ര​ണ്ടി​ല ചി​ഹ്ന​ത്തി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മ​ത്സ​രി​ക്കുമെന്ന് ജോ​സ് കെ. ​മാ​ണി

കു​​​​ട്ട​​​​നാ​​​​ട് ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ ര​​​​ണ്ടി​​​​ല ചി​​​​ഹ്ന​​​​ത്തി​​​​ല്‍ ത​​​​ന്നെ യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ര്‍​​​​ഥി മ​​​​ത്സ​​​​രി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷ​​​​യെ​​​​ന്ന് കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് -എം ​​​​നേ​​താ​​വ് ജോ​​​​സ് കെ. ​​​​മാ​​​​ണി എം​​​​പി. ച​​​​ര​​​​ല്‍​​​​ക്കു​​​​ന്ന് ക്യാ​​​​ന്പ് സെ​​​​ന്‍റ​​​​റി​​​​ല്‍ കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് -എം ​​​​ജോ​​സ് വി​​ഭാ​​ഗം ദ്വി​​​​ദി​​​​ന ക്യാ​​​​ന്പ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ര​​​​ണ്ടി​​​​ല ചി​​​​ഹ്നം ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്തു​​​​വെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​യ​​​​തി​​​​നാ​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ന്‍ അ​​​​തു മ​​​​ര​​​​വി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 20ന് ​​​​അ​​​​ന്തി​​​​മ തീ​​​​രു​​​​മാ​​​​നം ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നാ​​​​ണു പ്ര​​​​തീ​​​​ക്ഷ. ചി​​​​ഹ്നം മ​​​​ര​​​​വി​​​​പ്പി​​​​ച്ച​​​​തോ​​​​ടെ വി​​​​പ്പ് ന​​​​ല്‍​​​​കു​​​​ന്ന​​​​തി​​​​ലും വി​​​​ല​​​​ക്കു​​​​ണ്ടെ​​​​ന്നാ​​​​ണ് മ​​​​ന​​​​സി​​​​ലാ​​​​ക്കു​​​​ന്ന​​​​ത്. ആ​​​​ര് ചി​​​​ഹ്നം ന​​​​ല്‍​​​​കു​​​​ന്നു​​​​വോ അ​​​​വ​​​​ര്‍ ത​​​​ന്നെ വി​​​​പ്പ് ന​​​​ല്‍​​​​ക​​​​ണ​​​​മെ​​​​ന്ന​​​​താ​​​​ണ് പാ​​​​ര്‍​​​​ട്ടി​​​​യു​​​​ടെ ആ​​​​വ​​​​ശ്യം.

ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​ര്‍​​​​ക്ക് ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന അ​​​​ധി​​​​കാ​​​​രം പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്ക​​​​പ്പെ​​​​ട​​ണ​​മെ​​​​ന്നും ജോ​​​​സ് കെ. ​​​​മാ​​​​ണി പ​​റ​​ഞ്ഞു. കു​​​​ട്ട​​​​നാ​​​​ട് സീ​​​​റ്റ് മ​​​​റ്റാ​​​​ര്‍​​​​ക്കും വി​​​​ട്ടു ​​​​കൊ​​​​ടു​​​​ക്കാ​​​​നാ​​​​കി​​​​ല്ല. പാ​​​​ര്‍​​​​ട്ടി മ​​​​ത്സ​​​​രി​​​​ച്ചി​​​​രു​​​​ന്ന പു​​​​ന​​​​ലൂ​​​​ര്‍ മ​​​​ണ്ഡ​​​​ലം വി​​​​ട്ടു ​​​​ന​​​​ല്‍​​​​കി​​​​യ​​​​തി​​​​നേ തു​​​​ട​​​​ര്‍​​​​ന്നു ല​​​​ഭി​​​​ച്ച​​​​താ​​​​ണ് കു​​​​ട്ട​​​​നാ​​​​ട് എന്നും ജോ​​​​സ് കെ. ​​​​മാ​​​​ണി പറഞ്ഞു . ക്യാ​​​​ന്പ് ഇ​​​​ന്നു സ​​​​മാ​​​​പി​​​​ക്കും.