സി.പി.എം ബി.ജെ.പിയുമായും എസ്.ഡി.പി.ഐയുമായും ധാരണയുണ്ടാക്കിയെന്ന് എം.കെ മുനീർ. ഈ കൂട്ടുകെട്ടിനെ കേരളം തിരസ്കരിക്കും. 88 മുതൽ 100 വരെ സീറ്റുകൾ യു.ഡി.എഫിന് ലഭിക്കുമെന്നും കൊടുവള്ളിയിൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും എം.കെ മുനീർ പറഞ്ഞു.
Related News
ഇണയെ കാട്ടി ആകർഷിച്ചിട്ടും രക്ഷയില്ല; ഹനുമാൻ കുരങ്ങിനെ കൂട്ടിലെത്തിക്കാനാകാതെ നട്ടം തിരിഞ്ഞ് അധികൃതർ
തിരുവനന്തപുരത്ത് മൃഗശാലയിൽ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ ഇതുവരെയും കൂട്ടിലെത്തിക്കാൻ ആയിട്ടില്ല. മൃഗശാലയ്ക്ക് പുറത്തേക്ക് ചാടിപ്പോയ കുരങ്ങ് ഇന്നലെ രാവിലെ തന്നെ മൃഗശാല പരിസരത്തേക്ക് തിരിച്ചെത്തിയിരുന്നു. എന്നാൽ ഇതിനായി സജ്ജീകരിച്ചിരിക്കുന്ന കൂട്ടിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഇണയെ കാട്ടി ആകർഷിച്ചു കൂട്ടിലെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോഴും നടക്കുന്നത്. ഹനുമാൻ കുരങ്ങിനെ പ്രകോപിപ്പിച്ച് ബലപ്രയോഗത്തിലൂടെ കൂട്ടിലെത്തിക്കാൻ ശ്രമിക്കില്ലെന്ന് മൃഗശാല അറിയിച്ചു. അങ്ങോട്ട് ആക്രമിച്ചാൽ അല്ലാതെ തിരികെ ആക്രമിക്കില്ലെന്നതിനാൽ ആശങ്കകൾ വേണ്ടെന്നും അധികൃതർ വ്യക്തമാക്കി. അതിനിടെ തിരുപ്പതിയിൽ നിന്നു പുതുതായി കൊണ്ടുവന്ന മൃഗങ്ങളെ […]
യൂസഫലിയെ രക്ഷിച്ചത് ഇവരുടെ അസാമാന്യ വൈദഗ്ധ്യവും മനോധൈര്യവും..
വ്യവസായി എം എ യൂസഫലിയുടെ ജീവന് രക്ഷിച്ച പൈലറ്റ് മലയാളിയാണ്. കുമരകം സ്വദേശിയായ ക്യാപ്റ്റന്‍ അശോക് കുമാറിന്റെ അസാമാന്യ കഴിവാണ് വലിയ അപകടമുണ്ടാകാതെ കോപ്റ്റര്‍ താഴെയിറക്കിയത്. ഇന്ത്യന്‍ നേവിയിലെ കമാന്ററായിരുന്നു അശോക് കുമാര്‍. നേവിയില്‍ ഒരു ഷിപ്പിന്റെ സി.ഇ.ഒ ആയിരുന്ന ക്യാപ്റ്റന്‍ അശോക് കുമാര്‍ നേവിയുടെ ടെസ്റ്റ് പൈലറ്റ് കൂടിയായിരുന്നു. 24 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ചു. നേവിയില്‍ നിന്നു വിരമിച്ച ശേഷം ഒ.എസ്.എസ് എയര്‍ മാനേജ്മെന്റിന്റെ വിമാനങ്ങളുടെ പൈലറ്റായി സേവനം അനുഷ്ഠിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ […]
വനിതാ തടവുകാര്‍ ചാടിയത് ആസൂത്രിതമായിരുന്നുവെന്നു മൊഴി
തിരുവനന്തപുരം അട്ടകുളങ്ങരയിലെ വനിതാ ജയിലില്‍ നിന്നും രക്ഷപ്പെട്ടത് ആസൂത്രിതമായണെന്ന് യുവതികള്‍ മൊഴി നല്കി. ബയോഗ്യാസ് പ്ലാന്റിന് സമീപത്തെ കന്പിയില്‍ സാരി ചുറ്റി അതില്‍ ചവിട്ടിയാണ് ജയില്‍ ചാടിയത്. അതേ സമയം സംഭവത്തില്‍ ഉദ്യോഗസ്ഥ വീഴ്ചയും സുരക്ഷാ വീഴ്ചയും ഉണ്ടായെന്നു ജയില്‍ ഡി.ഐ.ജിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ജയില്‍ ചാടിയ റിമാന്‍ഡ് തടവുകാരായ ശില്പയും സന്ധ്യയും ഇന്നലെ രാത്രിയോടെയാണ് പൊലീസ് പിടിയിലായത്. ഇവരെ പുലര്‍ച്ചയോടെ ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെത്തിച്ച് അസി. കമ്മീഷണര്‍ പ്രതാപന് നായരുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു. […]