101 ശതമാനം വിജയ പ്രതീക്ഷയെന്ന് മഞ്ചേശ്വരത്തെ എല്.ഡി.എഫ് സ്ഥാനാര്ഥി ശങ്കര് റെ. ഘടകങ്ങളെല്ലാം അനുകൂലമാണ്. തന്നെ അറിയാത്തവരില്ല മണ്ഡലത്തില്. ജനങ്ങള് തന്നെയാണ് പ്രതിനിധിയായി ആഗ്രഹിക്കുന്നത്. നല്ല പോളിംഗ് ശതമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Related News
റെക്കോർഡ് മഴ വർഷമായി 2021; സംസ്ഥാനത്ത് സർവകാല റെക്കോർഡ് മറി കടന്ന് തുലാവർഷം
സംസ്ഥാനത്ത് ഇതുവരെ ലഭിച്ച മഴ സർവകാല റെക്കോർഡ് മറി കടന്നു. ഒക്ടോബർ 1 മുതൽ നവംബർ 15വരെ കേരളത്തിൽ ഇതുവരെ ലഭിച്ചത് 833.8 മില്ലി മീറ്റർ മഴ. ( kerala received record rainfall ) 2010ൽ ലഭിച്ച 822.9 mm മഴയാണ് ഇതുവരെയുള്ള സർവകാല റെക്കോർഡ്. 92 ദിവസം നീണ്ടു നിൽക്കുന്ന തുലാവർഷത്തിൽ 45 ദിവസം കൊണ്ടുതന്നെ ഇത്തവണ സർവകാല റെക്കോർഡ് മറികടന്നു. ഇതോടെ 2021 റെക്കോർഡ് മഴ വർഷമായി. തുലാവർഷ സീസണിൽ സംസ്ഥാനത്തിന് ലഭിക്കേണ്ടത് […]
മാര്ച്ച് 10 മുതല് യു.പിയില് ഹോളി: നരേന്ദ്ര മോദി
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മാര്ച്ച് 10 മുതല് ഉത്തര്പ്രദേശില് ഹോളി ആഘോഷം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാണ്പൂരിലെ പൊതു റാലിയില് പ്രസംഗിക്കവേ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പരാമര്ശിച്ചുകൊണ്ടാണ് മോദി ഇത്തരത്തില് അഭിപ്രായപ്രകടനം നടത്തിയത്. ‘ഉത്തര്പ്രദേശ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലെ വോട്ടിംഗ് ശതമാനം വ്യക്തമാക്കുന്നത് ബി.ജെ.പിയുടെ വരാനിരിക്കുന്ന വന് ജയമാണ്. വലിയ ആത്മവിശ്വാസത്തിലാണ് യു.പിയിലെ ബി.ജെ.പി നേതൃത്വം. ബി.ജെ.പിയുടെ വിജയത്തില് തെല്ലും സംശയമില്ല. രണ്ടാം ഘട്ട വോട്ടെടുപ്പു നടക്കുന്ന 55 മണ്ഡലങ്ങളില് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. […]
ഐഷാ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി
ചലച്ചിത്ര പ്രവർത്തക ഐഷാ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഐഷാ സുൽത്താനയുടെ ആവശ്യം കോടതി തള്ളി. കേസന്വേഷണത്തിന് സമയം നൽകേണ്ടി വരുമെന്ന് ഹൈക്കോടതി അറിയിച്ചു. കേസന്വേഷണ പുരോഗതി അറിയിക്കാൻ ലക്ഷദ്വീപ് ഭരണകൂടത്തിന് നിർദേശം നൽകി. കേസിൽ ചില നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി അസിസ്റ്റന്റ് സോണിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ കൂടതൽ സമയം വേണമെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു. വാദം കേട്ട […]