മൈസൂരില് നിന്ന് കോഴിക്കോട്ടേക്കുള്ള 13 കെ.എസ്.ആര്.ടി.സി ബസുകള് ഗുണ്ടല്പേട്ടില് കുടുങ്ങിക്കിടക്കുന്നു. മുത്തങ്ങക്കടുത്ത് പൊന്കുഴി ക്ഷേത്രം പരിസരത്ത് വെള്ളം കയറിയതിനാലാണ് ഗതാഗതം തടസപ്പെട്ടിരിക്കുന്നത്.
Related News
സെഡസ് കാഡില വാക്സിന് അനുമതി
സെഡസ് കാഡിലയുടെ കൊവിഡ് വാക്സിന് വിദഗ്ത സമിതിയുടെ ശുപാർശ. അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ ശുപാർശ ചെയ്തു.രാജ്യത്ത് ഒരു വാക്സിന് കൂടി അടിയന്തരാനുമതി നല്കാന് ഡ്രഗ്സ് കണ്ട്രോളറുടെ കീഴിലുള്ള വിദഗ്ധ സമിതി ഉപദേശം നല്കി. പ്രമുഖ മരുന്ന് കമ്ബനിയായ സൈഡസ് കാഡിലയുടെ ‘സൈകോവ് ഡി’ക്കാണ് ശിപാര്ശ ലഭിച്ചത്. മൂന്ന് ഡോസുള്ള ഡി.എന്.എ വാക്സിനാണിത്. ക്ലിനിക്കല് പരീക്ഷണത്തില് 66.6 ശതമാനം ഫലപ്രാപ്തി കണ്ടെത്തിയതായി കമ്പനി അവകാശപ്പെട്ടു. 28,000 പേരിലാണ് പരീക്ഷണം നടത്തിയത്. സൈക്കോവ് -ഡിയുടെ രണ്ടാം ഡോസുമായി […]
കണ്ണൂർ മാക്കൂട്ടം വഴി കർണാടകത്തിലേക്കുള്ള യാത്രാ നിയന്ത്രണം നവംബർ 24 വരെ നീട്ടി
കണ്ണൂർ മാക്കൂട്ടം വഴി കർണാടകത്തിലേക്കുള്ള യാത്രാ നിയന്ത്രണം നവംബർ 24 വരെ നീട്ടി. ഇതോടെ കൊവിഡ് നിയന്ത്രണത്തിൽ അയവുവരുമെന്ന് കരുതിയ അന്തർസംസ്ഥാന യാത്രക്കാർ വലഞ്ഞു. കുടക് ജില്ലാ ഭരണകൂടത്തിന്റെ നിലപാടിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് കുടക് നിവാസികൾ. (Travel restrictions Karnataka extended) കൊവിഡ് പശ്ചാത്തലത്തിൽ കർണാടകത്തിലെ കുടക് ജില്ല മാക്കൂട്ടം അതിർത്തിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നവംബർ 24 വരെ നീട്ടുകയായിരുന്നു. നവംബർ15 വരെ മാത്രമേ നിയന്ത്രണം ഉണ്ടാകുവെന്ന് നേരത്തെ കുടക് ജില്ലാ ഭരണകൂടം അറിയിച്ചെങ്കിലും നടപ്പായില്ല. 72 […]
സംഗീതജ്ഞന് കൈതപ്രം വിശ്വനാഥന് അന്തരിച്ചു
സംഗീതജ്ഞന് കൈതപ്രം വിശ്വനാഥന് അന്തരിച്ചു. 58 വയസായിരുന്നു. അര്ബുദ ബാധിതനായിരിക്കെ കോഴിക്കോട് എംവിആര് ആശുപത്രിയില് വെച്ചാണ് അന്ത്യം. സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന് നമ്പൂതിരിയുടെ ഇളയ സഹോദരനാണ്. കണ്ണകി എന്ന ജയരാജ് ചിത്രത്തിലൂടെയാണ് കൈതപ്രം വിശ്വനാഥന് സ്വതന്ത്ര സംഗീത സംവിധായകനായി എത്തുന്നത്. ‘തിളക്കം’, ‘കണ്ണകി’ ഉള്പ്പെടെ ഇരുപത്തോഞ്ചളം ചിത്രങ്ങളില് സംഗീത സംവിധാനം നിര്വഹിച്ചിട്ടുണ്ട്. മികച്ച പശ്ചാത്തല ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പരേതരായ കണ്ണാടി കേശവന് നമ്പൂതിരിയുടെയും അദിതി അന്തര്ജനത്തിന്റെയും മകനായി കണ്ണൂര് ജില്ലയിലെ […]