കോഴിക്കോട് – അല്‍ഐന്‍ വിമാനം കോയമ്പത്തൂരില്‍ ഇറക്കി. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് കോയമ്പത്തൂരില്‍ ഇറക്കിയത്. ഇന്ധനമില്ലാത്തതിനാലാണ് ഇറക്കിയതെന്നാണ് വിശദീകരണം. മണിക്കൂറുകളായി വിമാനത്തിലിരിക്കുന്ന യാത്രക്കാര്‍ ദുരിതത്തിലാണ്.
Related News
ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ്; മുൻകൂർ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
പീഡനക്കേസിൽ അറസ്റ്റ് ഒഴിവാക്കാൻ ബിനോയ് കോടിയേരി നൽകിയ മുൻകൂർ ജാമ്യ ഹരജിയിൽ ഇന്ന് വിധി പറയും. മുംബൈ ഡിൻഡോഷി സെഷൻസ് കോടതിയാണ് വിധി പറയുന്നത്. നിരവധി തെളിവുകളാണ് ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിയായ യുവതി ഇന്നലെയും കോടതിയിൽ ഹാജരാക്കിയത്. യുവതിയുടെ വാദങ്ങൾക്ക് മറുപടി പറയാൻ ബിനോയുടെ അഭിഭാഷകന് കോടതി സാവകാശം നൽകി. ജാമ്യാപേക്ഷയിൽ വിധി പറയും വരെ ബിനോയുടെ അറസ്റ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കി. ജൂൺ 20നാണ് ബിനോയ് മുംബൈ ഡിൻഡോഷി സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യ […]
സ്വന്തമായി ഭൂമിയുള്ള കുരങ്ങന്മാർ; മഹാരാഷ്ട്രയിലെ ഈ ഗ്രാമത്തിൽ കുരങ്ങന്മാരുടെ പേരിൽ 32 ഏക്കർ ഭൂമി
സ്വന്തമായൊരു തുണ്ട് ഭൂമി മിക്കവരുടെയും സ്വപ്നമാണ്. അതിനായി കഠിനാധ്വാനം ചെയ്യുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. അതുപോലെ തന്നെ ആളുകൾക്കിടയിൽ ഭൂമിയെ ചൊല്ലി തർക്കങ്ങളും പതിവാണ്. ഭൂമി വിട്ടുകൊടുക്കുക, വഴി തർക്കങ്ങളെല്ലാം നമുക്ക് പുതിയത് അല്ലാത്ത കാര്യങ്ങളാണ്. എന്നാൽ സ്വന്തമായി ഭൂമിയുള്ള കുരങ്ങന്മാരെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് ജില്ലയിലെ ഒരു ഗ്രാമത്തിലെ കുരങ്ങന്മാർക്കാണ് തങ്ങളുടെ പേരിൽ സ്വന്തമായി ഭൂമി രജിസ്റ്റർ ചെയ്തെന്ന അപൂർവ ബഹുമതി ഉള്ളത്. തങ്ങളുടെ പേരിൽ സ്വന്തമായി 32 ഏക്കർ ഭൂമിയാണ് ഇവർക്കുള്ളത്. […]
പിറവം പള്ളി; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യാക്കോബായ സഭ
പിറവം പള്ളി തര്‍ക്ക വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യാക്കോബായ സഭ. സുപ്രിം കോടതി വിധി അംഗീകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ മലങ്കര സഭാ തലവന്‍ പാത്രിയാര്‍ക്കീസ് ബാവയെ അംഗികാരിക്കാത്ത ഒരു സംവിധാനത്തോടും ചേര്‍ന്ന് നില്‍ക്കാനാവില്ലെന്നുമുള്ള നിലപാടിലാണ് യാക്കോബായ സഭാ നേതൃത്വം. അതേസമയം പിറവം പള്ളിയിൽ ഓർത്തഡോക്സ് വിഭാഗത്തിന് നാളെ കുർബാന നടത്താൻ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട് . പിറവത്തെ പൊലീസ് നടപടിക്ക് പിന്നാലെ കോട്ടയം കേന്ദ്രീകരിച്ച് പ്രതിഷേധം ശക്തമാക്കാനാണ് യാക്കോബായ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. സുപ്രിം കോടതി വിധി അംഗീകരിക്കാന്‍ […]