പാര്‍ട്ടി നേതാക്കളിലും അണികളിലും സുഖിമാൻമാരെന്ന് സി.പി.എം. സംഘടനാകാര്യങ്ങളിൽ സഖാക്കളുടെ ശ്രദ്ധകുറയുന്നുവെന്നും വിമർശനം ഉയര്‍ന്നു. രാഷ്ട്രീയമായി നേരിടുന്ന വെല്ലുവിളി നേതാക്കൾ മനസിലാക്കണമെന്നും സംസ്ഥാന സമിതിയില്‍ കോടിയേരി ബാലകൃഷ്ണന്‍ ഉയര്‍ത്തിയ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
സംസ്ഥാന സെക്രട്ടറി കോടിയേരിബാലകൃഷ്ണൻ റിപ്പോർട്ട് സംസ്ഥാനകമ്മിറ്റിയില്‍ അവതരിപ്പിച്ചു.