India Kerala

ജോസ് കെ മാണിയുടെ നിലപാട് മുന്നണി ചര്‍ച്ച ചെയ്യും- കാനം രാജേന്ദ്രന്‍

ജോസ് കെ മാണിയുടെ നിലപാട് മുന്നണി ചര്‍ച്ച ചെയ്യുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വില പേശാനുള്ള ഉപകരണമായി എല്‍ഡിഎഫിനെ ഉപയോഗിക്കരുതെന്നാണ് പണ്ട് പറഞ്ഞത്. അതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കാനം പറഞ്ഞു. നിയമസഭാ സീറ്റുകളുടെ കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും കാനം രാജേന്ദ്രന്‍.