ജെഎസ്എസ് നേതാവ് കെ ആര് ഗൗരിയമ്മയെ തിരുവനന്തപുരം കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വാസംമുട്ടലും കാരണമാണ് ആശുപത്രിയിലെത്തിച്ചത്. കൊവിഡ് ഇല്ലെന്നു പരിശോധനയില്‍ സ്ഥിരീകരിച്ചു. ശ്വാസം മുട്ടലിനെ തുടര്ന്ന്തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
Related News
എഴുത്തുകളും, മണിയോർഡറുകളും പുറത്തു വരേണ്ട പോസ്റ്റ് ഓഫിസിൽ നിന്ന് ഇന്ന് പുറത്തേക്ക് വരുന്നത് ഇഴജന്തുക്കൾ
നഗര ഹൃദയത്തിൽ ഒരു കാട്. മിയാവാക്കിയെ ആശയം അങ്ങനെയാണ് രൂപപ്പെട്ടത്. എന്നാൽ കൊട്ടാരക്കര കുന്നിക്കോട് ടൗണിൽ സ്വാഭാവികമായി വളർന്നു കൊണ്ടിരിക്കുന്ന ഒരു കാടുണ്ട്. കുന്നിക്കോട് പോസ്റ്റ് ഓഫീസിലാണ് ഈ സ്വാഭാവിക വനം രൂപപ്പെടുന്നത്. പോസ്റ്റ് ഓഫീസിൻ കാടിന്റെ സ്വാഭാവിക വളർച്ചയ്ക്ക് സ്ഥലം എംപി കൊടിക്കുന്നിൽ സുരേഷിന്റെ പങ്കും വിസ്മരിച്ചു കൂടാ… കാലപ്പഴക്കം കൊണ്ട് ചോർന്ന് ഒലിച്ച പോസ്റ്റ് ഓഫീസ് കെട്ടിടം ഉടൻ പുതുക്കിപണിഞ്ഞു തരാമെന്ന സ്ഥലം എംപിയുടെ വാക്ക് വിശ്വസിച്ച് വർഷങ്ങൾക്ക് മുൻപ് വാടക കെട്ടിടത്തിലേക്ക് മാറിയ […]
എ വിജയരാഘവന്റെ ഭാര്യ വൈസ് പ്രിൻസിപ്പൽ; കേരളവർമ്മ പ്രിൻസിപ്പൽ രാജി വെച്ചു
തൃശൂര്‍ കേരളവര്‍മ കോളജ് പ്രിന്‍സിപ്പല്‍ രാജി വച്ചു. ഡോ. എ പി ജയദേവനാണ് രാജി വച്ചത്. വൈസ് പ്രിന്‍സിപ്പല്‍ നിയമനത്തില്‍ പ്രതിഷേധിച്ചാണ് രാജി. കൊച്ചി ദേവസ്വം ബോര്‍ഡിന് പ്രിന്‍സിപ്പല്‍ രാജിക്കത്ത് നല്കി. സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആര് ബിന്ദുവിനെ കോളജിന്റെ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചിരുന്നു. കോളജിലെ അധികാരം വൈസ് പ്രിന്‍സിപ്പിലിനും വീതിച്ച് നല്‍കിയിരുന്നു. കോളജില്‍ ആദ്യമായാണ് വൈസ് പ്രിന്‍സിപ്പല്‍ നിയമനം. അക്കാദമിക്, വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, കോളജ് അക്രഡിറ്റേഷൻ തുടങ്ങി പ്രധാനപ്പെട്ട ചില […]
തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന്
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിനും പ്രതിപക്ഷ വിമർശനങ്ങൾക്കുമിടെ തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന്. രണ്ടു കോർപറേഷൻ വാർഡുകൾ അടക്കം സംസ്ഥാനത്തെ ഒൻപതു ജില്ലകളിലെ 19 തദ്ദേശ വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ വൈകിട്ട് ആറു വരെ നടക്കും. നാളെ രാവിലെ പത്തു മുതലാണ് വോട്ടെണ്ണൽ. തിരുവനന്തപുരം മുട്ടട, കണ്ണൂരിലെ പള്ളിപ്രം എന്നിവയാണ് കോർപറേഷൻ വാർഡുകൾ. ഇതിനു പുറമെ രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. ആകെ 60 സ്ഥാനാർഥികളാണ് മത്സരരംഗത്ത്. ഇതിൽ 29 പേർ […]