തൊഴിലിടങ്ങൾ കൂടുതൽ വനിത സൗഹൃദമാക്കുമെന്നും ഇതിനായി വിവിധ പദ്ധതികൾ തൊഴിൽവകുപ്പ് നടപ്പാക്കുമെന്നും തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. സ്ത്രീ തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന അതിക്രമങ്ങൾ, വിവേചനം, തൊഴിലാളികൾക്കുളള ഇരിപ്പിട സൗകര്യങ്ങൾ ലഭ്യമാക്കാതിരിക്കൽ തുടങ്ങി വിവിധ പ്രശ്നങ്ങൾ തൊഴിൽ വകുപ്പിനെ അറിയിക്കുന്നതിനായി അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീ തൊഴിലാളികൾക്ക് മാത്രമായി ഒരു കോൾ സെന്റർ സംവിധാനം സംസ്ഥാന തൊഴിൽ വകുപ്പ് ‘സഹജ’ എന്ന പേരിൽ സജ്ജീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Related News
ഉമ്മന്ചാണ്ടിയെക്കാള് മെയ് വഴക്കം പിണറായിക്ക്
സ്വര്ണക്കടത്തില് മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. ആരോപണങ്ങള് തെളിഞ്ഞതിനാലാണ് ശിവശങ്കറെ മാറ്റിയത്. ഐ. ടി സെക്രട്ടറി സ്ഥാനത്തു നിന്നും മുഖ്യമന്ത്രിക്ക് ശിവശങ്കറെ മാറ്റാൻ സാധിക്കില്ല. ആരോപണങ്ങള് നിഷേധിക്കാന് മുഖ്യമന്ത്രിക്കാവില്ല. ഉമ്മന്ചാണ്ടി സോളാര് കേസില് പറഞ്ഞത് പോലെയാണ് പിണറായി ഇപ്പോള് പറയുന്നത്. സരിതയെ അറിയില്ലെന്നായിരുന്നു ഉമ്മന് ചാണ്ടി അന്ന് പറഞ്ഞത്. സര്ക്കാര് സംഘടിപ്പിച്ച പല പരിപാടികളുടെയും നടത്തിപ്പുകാരില് ഒരാള് സ്വപ്ന സുരേഷായിരുന്നു. ഷാര്ജ ഷെയ്ഖിനും മുഖ്യമന്ത്രിക്കും ഇടയില് ഇരുന്ന് സംസാരിക്കാന് കഴിഞ്ഞയാളാണ് സ്വപ്ന. ലോക കേരള […]
ധോണിയിലെ പിടി സെവനെ പിടികൂടുന്നതിനായുളള ദൗത്യസംഘം ഇന്ന് പാലക്കാടെത്തും
പാലക്കാട് ധോണിയിലെ പിടി സെവൻ എന്ന കൊമ്പനെ പിടികൂടുന്നതിനായുളള ദൗത്യസംഘം ഇന്ന് പാലക്കാടെത്തും. ആനക്കൂടിന്റെ നിർമ്മാണം പൂർത്തിയായാൽ അടുത്ത സംഘം കൂടി എത്തും. അതിന് ശേഷമാകും ആനയെ മയക്കുവെടി വച്ച് വീഴ്ത്തുക. വയനാടിനെ ആശങ്കയിലാക്കിയ പിഎം2വിനെ പിടികൂടാൻ ദൗത്യസംഘം മടങ്ങിയതിനാലാണ് പിടിസെവനെ മയക്കുവെടി വെക്കുന്ന നടപടികൾ വൈകിയത്.ഇന്ന് വൈകീട്ടോടെ വയനാട്ടിൽ നിന്ന് ജില്ലയിലെത്തുന്ന സംഘം കൂടിന്റെ നിർമ്മാണം പൂർത്തിയാക്കും. തുടർന്ന് അടുത്തസംഘം കൂടി ജില്ലയിലെത്തിയ ശേഷമാകും മയക്കുവെടി വെക്കുന്ന നടപടിയിലേക്ക് കടക്കുക. വനബീറ്റിലേക്ക് പ്രവേശിച്ച പിടി സെവനെ […]
2616 പേര്ക്ക് കോവിഡ്; 4156 രോഗമുക്തി
കേരളത്തില് ഇന്ന് 2616 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 345, കൊല്ലം 258, തൃശൂര് 248, എറണാകുളം 228, കോട്ടയം 224, ആലപ്പുഴ 223, തിരുവനന്തപുരം 222, കണ്ണൂര് 204, മലപ്പുറം 171, പത്തനംതിട്ട 126, കാസര്ഗോഡ് 121, വയനാട് 89, പാലക്കാട് 81, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില് നിന്നും വന്ന ആര്ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് […]