ചാലിയാറിലെ ജലനിരപ്പ് അപകടകരമായ വിധത്തിൽ ഉയരാനുള്ള സാധ്യതയുള്ളതിനാല്‍ ജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന് പി.വി അന്‍വര്‍ എം.എല്‍.എ
വയനാട്-നീലഗിരി ഭാഗങ്ങളിൽ കനത്തമഴ തുടരുന്നു. അവിടെ നിന്നുള്ള ശക്തമായ മലവെള്ളപ്പാച്ചിലിൽ ചാലിയാറിലെ ജലനിരപ്പ് അപകടകരമായ വിധത്തിൽ ഉയരാനുള്ള സാധ്യതയുള്ളതിനാല്‍ ജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന് പി.വി അന്‍വര്‍ എം.എല്‍.എ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.