പവന് 320 രൂപ കൂടി 25,440 രൂപയായതോടെ സ്വര്‍ണ്ണവില സര്‍വകാല റെക്കോഡിലെത്തി. ഗ്രാമിന് 3,180 രൂപയാണ് ഇന്നത്തെ വില. കൂടിയും കുറഞ്ഞുമാണ് ഈ മാസം സ്വര്‍ണവില ഉണ്ടായിരുന്നത്.
Related News
എയർ ഇന്ത്യ ദുബായ് വിമാനം നേരത്തെ പറന്നു; പോകാനാകാതെ യാത്രക്കാർ; കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിഷേധം
എയർ ഇന്ത്യ ദുബായ് വിമാനം നേരത്തെ ടേക്ക് ഓഫ് ചെയ്തതിൽ പ്രതിഷേധിച്ച് യാത്രക്കാർ. വിമാനത്തിൽ പോകാനാകാത്ത അൻപതിലധികം യാത്രക്കാർ കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിഷേധിക്കുകയാണ്. ( air india flight takes off early ) വൈകീട്ട് 8.25 ന് പോകേണ്ടിയിരുന്ന വിമാനം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് പുറപ്പെട്ടത്. വിമാന സമയത്തിലെ മാറ്റം യാത്രക്കാരെ അറിയിക്കാതെയാണ് ഉച്ചയ്ക്ക് പുറപ്പെട്ടത്. എന്നാൽ ഫ്ളൈറ്റ് സമയത്തിലെ മാറ്റം ഇ.മെയിൽ അയച്ചിരുന്നെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. വിമാനത്തിൽ പോകാൻ സാധിക്കാത്ത യാത്രക്കാരെ ഷാർജയിലേക്ക് പോകാൻ […]
സിവിൽ സ൪വീസ് നേടിയവരിൽ 61%വും ആ൪.എസ്.എസ് അനുകൂല സ്ഥാപനത്തിൽ പരിശീലിച്ചവ൪
രാജ്യത്ത് യു.പി.എസ്.സി ജിഹാദ് നടക്കുന്നുവെന്ന് പ്രചരിപ്പിച്ച സംഘ്പരിവാ൪ അനുകൂല മാധ്യമം സുദ൪ശന ടിവിക്കെതിരായ പരാതി സുപ്രീംകോടതി കയറിയിരിക്കുകയാണ് ഇത്തവണ സിവിൽ സ൪വീസ് നേടിയവരിലധികവും ആ൪.എസ്.എസ് പിന്തുണയിൽ പ്രവ൪ത്തിക്കുന്ന സങ്കല്പ് ഫൗണ്ടേഷനിൽ പരിശീലനം നേടിയവ൪. സിവിൽ സ൪വീസിൽ അറുപത് ശതമാനത്തിലധികം പേരാണ് സങ്കല്പ് ഫൗണ്ടേഷനിൽ നിന്നുള്ളവരാണ്. 14% ജനസംഖ്യയുള്ള മുസ്ലിംകളിൽ അഞ്ച് ശതമാനം പേ൪ക്ക് മാത്രമാണ് പ്രവേശം നേടാനായത്. സംഘ്പരിവാ൪ അനുകൂല മാധ്യമങ്ങൾ രാജ്യത്ത് യു.പി.എസ്.സി ജിഹാദ് നടക്കുന്നുവെന്ന പ്രചാരണം കൊഴുപ്പിക്കുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്ക് പുറത്തുവരുന്നത്. രാജ്യത്ത് […]
‘വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രത്യേക പദവി എടുത്ത് മാറ്റില്ല’
വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 371 റദ്ദാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അറുപത്തിയെട്ടാമത് നോർത്ത് ഈസ്റ്റ് കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്ന അമിത് ഷാ. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതിനെ തുടർന്ന് പലരും വ്യാജപ്രചരണങ്ങൾ നടത്തുകയുണ്ടായി. കേന്ദ്രം ആർട്ടിക്കിൾ 371ഉം എടുത്ത് കളയാനിരിക്കുകയാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. എന്നാൽ ഇതിനെ കുറിച്ച് താന്‍ നേരത്തെ പാർലമെന്റിൽ തന്നെ വ്യക്തമാക്കിയതാണെന്ന് പറഞ്ഞ അമിത് ഷാ, എട്ട് വടക്ക് കിഴക്കൻ […]