Kerala

രണ്ട് ദിവസത്തെ ഇടവേള; പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി

ഇന്ധന വില ഇന്ന് വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും ആണ് ഇന്ന് കൂട്ടിയത്.

ഇതോടെ കൊച്ചിയിൽ പെട്രോളിന് 91 രൂപ 20 പൈസയും ഡീസലിന് 85 രൂപയും 86 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോൾ വില 92.81ആണ്. ഡീസൽ വില 87.38 രൂപയും.

രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ധനവിലയിൽ വീണ്ടും വർധനവ് ഉണ്ടാകുന്നത്.