പത്തനംതിട്ടയിൽ നാലാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ . പെരിനാട് പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവാണ് അറസ്റ്റിൽ ആയത്. കുട്ടിയെ സ്കൂളിൽ കൗൺസിലിങ് നടത്തിയപ്പോഴാണ് വിവരം പുറത്തുവന്നത്.\
Related News
മാറാവ്യാധികള്‍ പരിഹരിക്കാമെന്ന് പറഞ്ഞ് തെലങ്കാന സംഘത്തിന്റെ തട്ടിപ്പ്
മാറാവ്യാധികള്‍ മാറ്റാമെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്ന് പണം വാങ്ങി തെലങ്കാനയില്‍ നിന്നുള്ള സംഘം മുങ്ങിയതായി പരാതി. കോഴിക്കോട് ജില്ലയിലെ മാവുര്, പെരുവയല്‍ പ്രദേശങ്ങളിലുള്ളവരാണ് തട്ടിപ്പിനിരയായാത്. വിവിധയാളുകളില്‍ നിന്നായി 30 ലക്ഷം രൂപയോളം സംഘം തട്ടിയതായാണ് പരാതി. തെലുങ്കാനയില്‍ നിന്നുള്ള ആദിവാസി വൈദ്യന്മാരാണെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. രാജസ്വാമി എന്നയാളുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ഡിസംബര്‍ മുതല്‍ കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ രോഗങ്ങള്‍ മാറ്റിക്കൊടുക്കുമെന്ന വാഗ്ദാനവുമായി ആളുകളെ സമീപിക്കുകയായിരുന്നു. വനത്തില്‍ നിന്നും ശേഖരിച്ച പച്ചമരുന്നുകള്‍ കൊണ്ടുണ്ടാക്കിയതാണെന്ന് പറഞ്ഞാണ് ഗുളികകളും […]
പിടി 7 നെ പിടികൂടാനുള്ള ദൗത്യം തുടങ്ങി; കാട്ടാനയെ ശനിയാഴ്ചയ്ക്കകം പിടിക്കും
ധോണിയിലെ പിടി 7 നെ പിടികൂടുന്നതിനായുള്ള ദൗത്യം തുടങ്ങിയതായി ഏകോപന ചുമതലയുള്ള എ.സി.എഫ് ബി രഞ്ജിത്ത് പറഞ്ഞു. ഇന്നലെ വയനാട്ടിൽ നിന്നെത്തിയ ആദ്യ സംഘം ദൗത്യം ആരംഭിച്ചു കഴിഞ്ഞു. ശനിയാഴ്ച മയക്കുവെടി വെക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നിരീക്ഷണ വലയത്തിലുള്ള പിടി 7 ന്റെ അടുത്ത് ഉച്ചയോടെ ദൗത്യസംഘം എത്തും. രണ്ട് കുങ്കിയാനകളെ വെച്ചും പിടി 7 നെ തളയ്ക്കാം. ദൗത്യസംഘത്തിലേക്ക് മൂന്നാമത് ഒരു കുംകി ആനയെ കൂടി വയനാട്ടിൽ നിന്നുള്ള സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ […]
വാളയാറില്‍ സഹോദരങ്ങളെ പൊലീസ് മര്‍ദിച്ച സംഭവം; സ്റ്റേഷന് ഹൗസ് ഓഫീസർക്ക് സ്ഥലംമാറ്റം
വാളയാറില്‍ രോഗിയേയും കൊണ്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്ന സഹോദരങ്ങളെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് സ്ഥലംമാറ്റം. വാളയാര്‍ സിഐ രഞ്ജിത്ത് കുമാറിനെ കോഴിക്കോട് വളയം പൊലീസ് സ്റ്റേഷനിലേക്കാണ് മാറ്റിയത്. വാളയാര്‍ സ്വദേശികളായ ഹൃദയസ്വാമി, ജോണ്‍ ആല്‍ബര്‍ട്ട് എന്നിവരെയാണ് വാളയാര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മര്‍ദിച്ചെന്ന് പരാതി ഉയര്‍ന്നത്. പൊലീസ് വാഹനം സഹോദരങ്ങള്‍ യാത്ര ചെയ്ത വാഹനത്തിന്റെ പുറകില്‍ ഇടിച്ചത് ചോദ്യം ചെയ്തതിനാണ് മര്‍ദിച്ചത്.