ദുബൈയില്‍ അറസ്റ്റിലായ മറ്റുപ്രതികളെ പോലെയല്ല തുഷാര്‍ വെള്ളാപ്പള്ളിയെന്ന് മന്ത്രി ഇ.പി ജയരാജന്. തുഷാറിന്റെ അറസ്റ്റിൽ അസ്വാഭാവികതയുണ്ട്. മുഖ്യമന്ത്രി തുഷാറിന് വേണ്ടി കത്തയച്ചതില്‍ തെറ്റില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
Related News
കെഎസ്ആര്‍ടിസിയുടെ ഹര്‍ജി തള്ളി കോടതി; വില വര്‍ധന സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരസിച്ചു
ഇന്ധനവില വര്‍ധനയില്‍ കെഎസ്ആര്‍ടിസിയുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവില്ല. ഡീസല്‍ വില വര്‍ധനവിനെതിരെ കെഎസ്ആര്‍ടിസി നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എണ്ണകമ്പനികളുടെ വില വര്‍ധന നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിക്കുകയായിരുന്നു. ഹര്‍ജി പരിശോധിച്ച ശേഷം വിലനിര്‍ണയം സംബന്ധിച്ച് രേഖാമൂലം മറുപടി വ്യക്തമാക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് കോടതി നിര്‍ദേശം നല്കി. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം. വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഇന്ധന വില എണ്ണക്കമ്പനികള്‍ കുത്തനെ കൂട്ടിയതിനെതിരെയായിരുന്നു കെഎസ്ആര്‍ടിസിയുടെ ഹര്‍ജി. കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ ലിറ്ററിന് 21 രൂപ 10 പൈസ […]
കൊല്ലത്ത് നേരിയ ഭൂചലനം
കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഇന്നലെ രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. പത്തനാപുരം, കൊട്ടാരക്കര, നിലമേല്‍ ഭാഗങ്ങളിലാണ് ഭൂചലനമുണ്ടായത്. ഇന്നലെ രാത്രി 11. 36 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. പ്രദേശത്ത് വലിയ ശബ്ദവും കേട്ടതായി ആളുകള്‍ പറഞ്ഞു. ആളപായമില്ല.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോവിഡ് സ്ഥിരീകരിച്ച വൃക്കരോഗികള്‍ ദുരിതത്തില്‍
20 രോഗികള്‍ക്ക് മാത്രമേ ഡയാലിസിസിന് സൗകര്യമുള്ളൂ. 48 വൃക്ക രോഗികളാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോവിഡ് സ്ഥിരീകരിച്ച വൃക്ക രോഗികള്‍ ദുരിതത്തില്‍. ഡയാലിസിസ് ആവശ്യമുള്ള എല്ലാ രോഗികള്‍ക്കും ഇതിനുള്ള സൗകര്യം ആശുപത്രിയിലില്ല.2 0 രോഗികള്‍ക്ക് മാത്രമേ ഡയാലിസിസിന് സൗകര്യമുള്ളൂ. 48 വൃക്ക രോഗികളാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മലപ്പുറത്തെ ഏക പ്രത്യക കോവിഡ് ആശുപത്രിയാണ് മഞ്ചേരിയിലെ മെഡിക്കല്‍ കോളജ്. രണ്ട് ഡയാലിസിസ് മെഷീനുകളാണ് […]