Kerala

തൃശൂർ കുന്നംകുളത്ത് വൻ ലഹരി മരുന്നു വേട്ട

തൃശൂർ കുന്നംകുളത്ത് വൻ ലഹരി മരുന്നു വേട്ട. 100 ഗ്രാം എംഡിഎംഎയുമായി രണ്ടു പേർ അറസ്റ്റിലായി.

കണ്ടാണശ്ശേരി സ്വദേശി അഫ്സൽ(28), മറ്റം വാക സ്വദേശി മുഹമ്മദ് സാദിഖ് (31) എന്നിവരാണ് അറസ്റ്റിലായത്. ചൂണ്ടലിൽ വാഹന പരിശോധനക്കിടെയാണ് എംഡിഎംഎ പിടികൂടിയത്.