കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ സുഹൈല്‍ അന്‍സാരിയുടെ നേതൃത്വത്തില്‍ നിര്‍ദ്ധന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യം ഒരുക്കാന്‍ ആരംഭിച്ച ഡിജിറ്റല്‍ സിഗ്നേച്ചറിന്റെ ഭാഗമായി കുന്നത്തൂരിലെ അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥിക്ക് ടി വി നല്‍കി.
എല്‍ഇഡി ടെലിവിഷന്‍ കുന്നത്തൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീ സുകുമാരപിള്ള യുഡിഎഫ് നേതൃയോഗത്തിന്റെ ഇടവേളയില്‍ . സുഹൈലിന്റെ നേതൃത്വത്തില്‍ നല്‍കി. പതിമൂന്നാമത്തെ എല്‍ഇഡി ടെലിവിഷനാണ് ഇന്നലെ കൈമാറിയത്. 2 സ്മാര്‍ട്ട് ഫോണും ഡിജിറ്റല്‍ സിഗ്നേച്ചറില്‍ സുഹൈല്‍ നല്‍കിക്കഴിഞ്ഞു.