Kerala Pravasi Switzerland

സൂറിച് നിവാസി ജെയിംസ് സെബാസ്റ്റിയൻ ഞാറക്കാട്ടിലിന്റെ പ്രിയ മാതാവ് സിസിലി ദേവസ്യ ഞാറക്കാട്ടിൽ നിര്യാതയായി

കോട്ടയം മാൻവെട്ടം ഞാറക്കാട്ടിൽ പരേതനായ ദേവസ്യാസാറിന്റെ പ്രിയ ഭാര്യ സിസിലി ദേവസ്യ ഇന്ന് രാവിലെ നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു .സൂറിച് നിവാസി ജെയിംസ് സെബാസ്റ്റിയൻ ഞാറക്കാട്ടിലിന്റെ പ്രിയ മാതാവാണ് പരേത.ആർപ്പൂക്കര കരിമ്പാലിൽ കുടുംബാഗമാണ് പരേത.

സംസ്കാര ശുശ്രുഷകൾ ശനിയാഴ്ച രാവിലെ ഒൻപതു മണിക്കു മാൻവെട്ടം സെന്റ് ജോർജ് പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടുന്നതാണ് .

മക്കൾ – സിസ്റ്റർ വിനീത FCC തക്കല ,സിസ്റ്റർ ലത DML ,പൂക്കാട്ടുപടി ,ജെയിംസ് സെബാസ്റ്റിയൻ ,സ്വിറ്റ്സർലൻഡ് ,സുജ സണ്ണി ,കൊച്ചാലുങ്കൽ ,ഇലഞ്ഞി ,വിനയ തോമസ് , തേക്കാനത്ത് ,USA

മരുമക്കൾ – വത്സാ ജെയിംസ് കടുവാക്കുഴി ,സ്വിറ്റ്സർലൻഡ് ,സണ്ണി സിറിയക്ക് കൊച്ചാലുങ്കൽ ,ഇലഞ്ഞി ,തോമസ് തേക്കാനത്ത് USA

ജെയിംസിന്റെ മാതാവിന്റെ വേർപാടിൽ അനുശോചനവും ,ആദാരാഞ്ജലികളും അർപ്പിക്കുന്നു.