സ്വിറ്റ്സർലൻഡ് : ശ്രീമതി ആനി തോമസ് നടുപ്പറമ്പിൽ (72 ) ഇന്നലെ ( 14.02.25) നിര്യാതയായി.കുറവിലങ്ങാട് തൊണ്ടാംകുഴി കുടുംബാഗമാണ് പരേത .മക്കൾ : നിഷാ ലെസ്ലിൻ (UK ) അപർണാ സുനിൽ (IRELAND ) മീനു റോസ് തോമസ് (AUSTRALIA )
മരുമക്കൾ :ലെസ്ലിൻ അഗസ്റ്റിൻ ,പുളിക്കൽ ,കോതമംഗലം ,സുനിൽ കുര്യൻ ,പാലാക്കത്തടത്തിൽ ,മണ്ണയ്ക്കനാടു ,ലിറ്റോ തോമസ് ,കളത്താപതിയിൽ .,കുറവിലങ്ങാട് .
സഹോദരി -ട്രീസ ജോസ് കടകേലിൽ (ആസ്‌ട്രേലിയ ) സഹോദരങ്ങൾ : ഡോക്ടർ .ജോയി ജേക്കബ് തൊണ്ടാംകുഴി (പ്രിൻസിപ്പാൾ ,മാർ അഗസ്തിനോസ് കോളേജ് രാമപുരം ) ബേബി തൊണ്ടാംകുഴി (മുൻ ബ്ളോക് കോൺഗ്രസ് പ്രെസിഡെന്റ് കടുത്തുരുത്തി ) ടോമി തൊണ്ടാംകുഴി (സ്വിറ്റ്സർലൻഡ് )

പരേതയുടെ മൃതദേഹം 17 /02/2025 തിങ്കളാഴ്ച്ച വൈകുന്നേരം ഭവനത്തിൽ കൊണ്ടു വരുന്നതും സംസ്കാരകർമ്മങ്ങൾ ചൊവ്വാഴ്ച്ച രാവിലെ പത്തുമണിക് ഭവനത്തിൽ ആരംഭിച് കടുത്തുരുത്തി സെന്റ് മേരീസ് സീറോ മലബാർ ഫോറാനാ ദേവാലയത്തിൽ (താഴത്തുപള്ളി )നടത്തപെടുന്നതാണ് .
പരേതയുടെ വിയോഗത്തിൽ സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾ ആദരാഞ്ജലി അർപ്പിക്കുകയും കുടുംബാഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു