Kerala Pravasi Switzerland

ശ്രീ തോമസ് അങ്ങേവീട്ടിൽ ,കാഞ്ചിയാർ ,കട്ടപ്പന നിര്യാതനായി ,സൂറിച് നിവാസി വർഗീസ് കരുമത്തിയുടെ ഭാര്യാ പിതാവാണ് പരേതൻ

സൂറിച് നിവാസി ശ്രീമതി ജാൻസി കരുമത്തിയുടെ ( WIFE OF VARGHESE KARUMATHY ) പ്രിയ പിതാവ് ശ്രീ തോമസ് അങ്ങേവീട്ടിൽ ,കാഞ്ചിയാർ ,കട്ടപ്പന നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു .

ശവസംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച്ച (05.06.2025 ) രണ്ടുമണിക്ക് കാഞ്ചിയാർ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിലെ കുടുംബകല്ലറയിൽ നടത്തപ്പെടുന്നതാണ്

സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾ കുടുംബാഗങ്ങളുടെ വേദനയിൽ പങ്കു ചേരുകയും, പരേതൻ്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും, സംഘടനയുടെ ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്‌തു

Leave a Reply

Your email address will not be published. Required fields are marked *